ഒറ്റ റീചാർജിംഗിൽ 100 കി.മീ. ഓടിക്കാം; കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോ റെഡി
Last Updated:
മലിനീകരണം ഇല്ല, ഡീസല്‍ ഓട്ടോകളുടെ കുലുക്കവും ശബ്ദവും ഇല്ല
advertisement
ഡീസല്‍ ഓട്ടോകളുടെ കുലുക്കവും ശബ്ദവുമൊന്നും ഇല്ല. മലിനീകരണം, കുറഞ്ഞ ഇന്ധനക്ഷമത തുടങ്ങിയ പ്രശ്നങ്ങള്‍ക്കെല്ലാം പൂര്‍ണ പരിഹാരവുമായി നീംജി ഓട്ടോറിക്ഷകള്‍ ഇനി കേരള നിരത്തുകളില്‍ സജീവമാകും. ഒറ്റ റീചാര്‍ജിംഗില്‍ 100 കിലോമീറ്ററിലധികം ഓടുന്ന ഓട്ടോറിക്ഷ സബ്സിഡി അടക്കം രണ്ടുലക്ഷം രൂപയ്ക്ക് വില്‍ക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍
advertisement
advertisement
advertisement
advertisement









