കൊച്ചി വിമാനത്താവളത്തിലെ എയ്റോ ലോഞ്ചിൽ ബുക്കിങ് ആരംഭിച്ചു; യാത്രക്കാർക്കൊപ്പം സന്ദർശകർക്കും പ്രവേശിക്കാം

Last Updated:
41 ഗസ്റ്റ് റൂമുകൾ, ബോർഡ് റൂമുകൾ, പ്രത്യേക കഫേ ലോഞ്ച്, കോൺഫ്രൻസ് ഹാളുകൾ, ജിം, ലൈബ്രറി, സ്പാ, കോ-വർക്കിംഗ് സ്പേസ് എന്നിങ്ങനെയുള്ള നിരവധി സൗകര്യങ്ങളാണ് ഈ പുതിയ എയ്റോ ലോഞ്ചിൽ ഒരുക്കിയിരിക്കുന്നത്
1/5
 കൊച്ചി വിമാനത്താവളത്തിലെ എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകളുടെ ബുക്കിങാണ് ആരംഭിച്ചത്.

advertisement
2/5
 ഒക്ടോബർ 21 തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും സന്ദർശകർക്കും ഇവിടെ താരതമ്യേന കുറഞ്ഞ ചെലവിൽ ഗസ്റ്റ് റൂമുകൾ ലഭ്യമാക്കാവുന്നതാണ്. 6, 12, 24 മണിക്കൂർ പാക്കേജുകളിൽ റൂമുകൾ ബുക്ക് ചെയ്യാവുന്നതാണ്.

3/5
 ഇതോടൊപ്പം കോ-വർക്കിങ് സ്പേസ്, ബോർഡ് റൂമുകൾ, കോൺഫറൻസ് ഹാളുകൾ, ജിം, സ്‌പാ എന്നിവയും സജ്ജമായിട്ടുണ്ട്. റസ്റ്റോറന്റും കഫേ ലോഞ്ചും രണ്ടാം ഘട്ടത്തിൽ പ്രവർത്തനം തുടങ്ങും. 0484 ലോഞ്ചിന്റെ തൊട്ടടുത്തായി തന്നെ വൈവിധ്യമാർന്ന വിഭവങ്ങൾ ലഭ്യമാകുന്ന ഫൂഡ് കോർട്ടിന്റെ സൗകര്യങ്ങളും യാത്രക്കാർക്ക് ഉപയോഗിക്കാം.

4/5
 സെക്യൂരിറ്റി ഹോൾഡിങ് ഏരിയയ്ക്ക് പുറത്തായി ആഭ്യന്തര, അന്താരാഷ്ട്ര ടെർമിനലുകൾക്ക് സമീപമാണ് ഈ പുതിയ ലോഞ്ച് ഒരുക്കിയിരിക്കുന്നത്. ബിസിനസ് ജെറ്റുകൾക്കായി ഒരുക്കിയിട്ടുള്ള രണ്ടാം ടെർമിനലിൽ ആണ് ലോഞ്ച് ഉള്ളത്.

5/5
 0484 എയ്റോ ലോഞ്ചിന്റെ സൗകര്യങ്ങൾ 0484-3053484, +91 - 7306432642, 7306432643 എന്നീ നമ്പറുകളിലും 0484reservation@ciasl.in എന്ന ഇ-മെയിൽ വഴിയും ബുക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് www.0484aerolounge.com സന്ദർശിക്കുക.

സെൽഫിയെടുക്കാൻ ഗ്രൗണ്ടിലിറങ്ങിയ റൊണാൾഡോയുടെ മലയാളി ആരാധകനെതിരെ കേസ്

  • മലയാളി ആരാധകൻ ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കടന്നതിന് എഫ് സി ഗോവയ്ക്ക് 8 ലക്ഷം രൂപ പിഴ.

  • യുവാവ് സെൽഫിയെടുക്കാൻ മൈതാനത്തേക്ക് ഇറങ്ങിയതിനെ തുടർന്ന് എഫ്സി ഗോവയ്ക്ക് പിഴ.

  • മൈതാനത്ത് അതിക്രമിച്ചു കടന്നതിനും താരങ്ങളെ അപായപ്പെടുത്താൻ ശ്രമിച്ചതിനും കേസ്.

View All
advertisement