വമ്പൻ വിലക്കിഴിവിൽ ഇനി സുസുക്കി വി-സ്ട്രോം സ്വന്തമാക്കാം; കൂടാതെ 10 വർഷം വാറന്‍റിയും എക്സ്ചേഞ്ച് ബോണസ് ഓഫറുകളും

Last Updated:
സുസുക്കി വി സ്‍ട്രോം SX ബൈക്കിനാണ് നിലവിൽ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്
1/5
 ഉത്സവ സീസൺ പ്രമാണിച്ച് ഇന്ത്യയിലെ പല മോട്ടോർസൈക്കിൾ കമ്പനികളും ഡിസ്‍കൌണ്ട് ഓഫറുകൾ നൽകുന്നുണ്ട് . ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡായ സുസുക്കിയും ഇപ്പോൾ ഇതാ ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സുസുക്കി വി സ്‍ട്രോം SX ബൈക്കിനാണ് നിലവിൽ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ബൈക്ക് വാങ്ങുന്നതിലൂടെ ഉപഭോക്താക്കൾക്ക് 16,000 രൂപ വരെ കിഴിവ് ലഭിക്കും. ക്യാഷ്ബാക്ക്, എക്സ്ചേഞ്ച് ബോണസ് എന്നിവയിലൂടെയാവും വില കുറവ് ലഭിക്കുക. ഇത് കൂടാതെ ഉപഭോക്താക്കൾക്ക് 10 വർഷം വരെ വിപുലീകൃത വാറൻ്റി ആനുകൂല്യവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

advertisement
2/5
 സുസുക്കി വി-സ്റ്റോം എസ്എക്സ് ഒരു അഡ്വഞ്ചർ ബൈക്കാണ്. ഇത് ഉപഭോക്താക്കൾക്ക് മികച്ച പ്രകടന അനുഭവം നൽകുന്നു. ഉത്സവ സീസണിൽ വിൽപ്പന വേഗത്തിലാക്കാനാണ് കമ്പനിയുടെ പദ്ധതി. അതേസമയം, വിലകുറഞ്ഞ ബൈക്കുകൾ വാങ്ങാനുള്ള സുവർണാവസരവും ഉപഭോക്താക്കൾക്ക് ലഭിക്കുന്നു .

3/5
 സുസുക്കി വി-സ്ട്രോം എസ്എക്സ് വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 6,000 രൂപ മുതൽ ക്യാഷ്ബാക്ക് ലഭിക്കും. ഇതിനുപുറമെ, കമ്പനി 10 വർഷം വരെ വിപുലീകൃത വാറൻ്റിയും വാഗ്ദാനം ചെയ്യുന്നു. വിപുലീകൃത വാറൻ്റിയോടെ, നിങ്ങൾക്ക് 10 വർഷത്തേക്ക് യാതൊരു ടെൻഷനും കൂടാതെ ഈ ബൈക്ക് ഓടിക്കാം.

4/5
 ഉത്സവകാല ഓഫറുകൾക്ക് പുറമെ എക്‌സ്‌ചേഞ്ച് ഓഫറുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഉപഭോക്താക്കൾക്ക് V-Strom SX ബൈക്ക് വാങ്ങണമെങ്കിൽ, 10,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ് ലഭിക്കും. പഴയ ബൈക്ക് നൽകുന്നതിന് പകരമായി പുതിയ സുസുക്കി ബൈക്ക് വാങ്ങുമ്പോൾ എക്‌സ്‌ചേഞ്ച് ബോണസിൻ്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് ലഭിക്കും.

5/5
 സുസുക്കി വി-സ്റ്റോം എസ്എക്‌സിന് 249 സിസി, ഓയിൽ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനിൽ നിന്ന് പവർ ലഭിക്കുന്നു. 19 ഇഞ്ച് മുൻ ചക്രവും 17 ഇഞ്ച് പിൻ ചക്രവുമാണ് ഈ ബൈക്കിന് ലഭിക്കുക. മികച്ച സ്റ്റൈലിംഗും സുഖപ്രദമായ രൂപകൽപ്പനയും ഉള്ളതിനാൽ, ഈ ബൈക്കിന് 250 സിസി സെഗ്‌മെൻ്റിൽ മികച്ച ഓപ്ഷനാണ്. 2.11 ലക്ഷം രൂപയാണ് സുസുക്കി വി-സ്റ്റോം എസ്എക്‌സിൻ്റെ എക്‌സ് ഷോറൂം വില. ഇത് ഈ സെഗ്മെന്‍റിൽ കെടിഎം 250 അഡ്വഞ്ചറുമായി മത്സരിക്കുന്നു. (ശ്രദ്ധിക്കുക, മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ പ്രാദേശിക ഡീലറെ സമീപിക്കുക)

ബാറിൽ മദ്യപാനത്തിനിടെ തർക്കം;മാരകായുധങ്ങളുമായി അതിക്രമം നടത്തിയ യുവതിയടക്കം മൂന്ന് പേർ പിടിയിൽ

  • മാരകായുധങ്ങളുമായി ബാറിൽ അതിക്രമം നടത്തിയ കേസിൽ യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ.

  • തിരുവനന്തപുരത്തുനിന്നുള്ള വൈഷ്ണവ് ഒളിവിൽ, ഇയാളെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ശക്തമാക്കി.

  • സിസിടിവി ദൃശ്യങ്ങളിൽ പ്രതികൾ വടിവാളുമായി ബാറിലേക്ക് വരുന്നത് വ്യക്തമാണ്.

View All
advertisement