വിസ്മയിപ്പിക്കാൻ ടാറ്റയുടെ ഹാരിയർ

Last Updated:
1/11
 പ്രീമിയം എസ്‌യുവി വിപണിയിലേക്കുള്ള ടാറ്റയുടെ എസ്‌യുവിയാണ് ഹാരിയർ. സെ‌ഗ്‍മെന്റിലെ തന്നെ ഏറ്റവും പ്രീമിയം എന്നു പറയാവുന്ന ഇന്റീരിയറാണ് പുതിയ എസ്‌യുവിക്ക് ടാറ്റ നൽകിയിരിക്കുന്നത്

advertisement
2/11
 സിൽവർ ഫിനിഷുള്ള ഡാഷ്ബോർഡും ഡോർ ഹാൻഡിലുകളും എസി വെന്റുകളുമുണ്ട്. വലിയ ടച്ച് സ്ക്രീൻ ഇൻഫോടെൻമെന്റ് സിസ്റ്റം ഇന്റീരിയറിന്റെ ഭംഗി വർധിപ്പിക്കുന്നു

3/11
 എച്ച്5എക്സ് എന്ന കോഡു നാമത്തിൽ അറിയപ്പെട്ടിരുന്ന ഹാരിയറിനെ ടാറ്റ ആദ്യ പ്രദർശിപ്പിച്ചത് കഴിഞ്ഞ ന്യൂഡൽഹി ഓട്ടോ എക്സ്പോയിലാണ്. ടാറ്റയുടെ പുതിയ ഒമേഗ പ്ലാറ്റ്ഫോമിലാണ് ഹാരിയറിന്റെ നിർമാണം

4/11
 ജാഗ്വർ ലാൻഡ്റോവറിന്റെ ഡി8 പ്ലാറ്റ്ഫോമാണ് ഒമേഗയുടെ അടിസ്ഥാനം. റേഞ്ച് റോവർ ഇവോക്, ലാൻഡ് റോവർ ഡിസ്കവറി സ്പോർട്സ്, ജാഗ്വർ ഇ പെയ്സ് തുടങ്ങിയ വാഹനങ്ങളെല്ലാം നിർമിച്ചത് ഡി 8 പ്ലാറ്റ് ഫോമിലാണ്

5/11
 ഏതു തരത്തിലുള്ള റോഡുകളിലുടെയും അനായാസം സഞ്ചരിക്കാൻ പ്രാപ്തനായിരിക്കും ഹാരിയർ. ഇതിനായി പ്ലാറ്റ്ഫോമിനെ കൂടുതൽ ഒപ്റ്റിമൈസ് ചെയ്തിട്ടുണ്ട്

6/11
 ലാൻഡ് റോവറിന് സമാനമായി ഫ്ലോർ പ്ലാനും സ്റ്റിയറിങ്ങും ഗിയറുകളും ഓള്‍ ഇൻഡിപെൻഡന്റ് സസ്പെൻഷനുമാണ്. അതുപോലെ തന്നെയുള്ള ബോഡി ഘടകങ്ങളും

7/11
 സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയും നടത്തിയിട്ടില്ല. സുരക്ഷ ഉറപ്പാക്കുന്ന ഡിസൈനാണ് ക്രംപിൾ സോണിന്. കൂടാതെ കരുത്തേറിയ സ്റ്റീലും ഉപയോഗിക്കുന്നു. അപകടങ്ങളില്‍ ആഘാതം ക്യാബിനിലേക്ക് കടക്കാതിരിക്കാന്‍ ഫലപ്രദമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്

8/11
 രണ്ടു ലീറ്റർ, നാലു സിലിണ്ടർ, ക്രയോടെക് ഡീസൽ എൻജിനാവും ഹാരിയറിലൂടെ രംഗപ്രവേശം ചെയ്യുക. മികവുറ്റ ഡ്രൈവിങ് ക്ഷമതയും പ്രകടനവുമൊക്കെ ഉറപ്പാക്കാൻ ഈ പുത്തൻ എൻജിനു സാധിക്കുമെന്നാണു ടാറ്റ മോട്ടോഴ്സിന്റെ വിലയിരുത്തൽ

9/11
 കരുത്തിലും വിശ്വാസ്യതയിലും ക്രയോജെനിക് റോക്കറ്റ് എൻജിനാണു ക്രയോടെക്കിനു മാതൃകയെന്നു ടാറ്റ മോട്ടോഴ്സ് വെളിപ്പെടുത്തുന്നു. പ്രകടനക്ഷമതയിലും ആധുനികതയിലും ആഗോളനിലവാരമാണു ക്രയോടെക്കിലൂടെ കമ്പനി ലക്ഷ്യമിടുന്നത്

10/11
 അഞ്ചു സീറ്റ്, ഏഴു സീറ്റ് ലേഔട്ടിൽ വിപണിയിലെത്തുന്ന എസ്‌യുവിയുടെ അഞ്ചു സീറ്റ് മോഡലാണ് ആദ്യ പുറത്തിറങ്ങുക. 6 സ്പീഡ് മാനുവൽ ട്രാൻമിഷനും 9 സ്പീ‍ഡ് ഓട്ടമാറ്റിക്ക് ട്രാൻസ്മിഷനുമുണ്ടാകും

11/11
 മുൻ വീൽ ഡ്രൈവ്, നാല് വീൽ ഡ്രൈവ് മോഡുകളും ഹാരിയറിനുണ്ട്

Kerala Local Body Elections 2025|വടക്ക് കൊട്ടിക്കലാശത്തിന്റെ ആവേശം; തെക്ക് വിധിയെഴുത്തിന്റെ പിരിമുറക്കം

  • തെക്കൻ കേരളം വിധിയെഴുതി, വടക്കൻ കേരളം കൊട്ടിക്കലാശത്തിന്റെ ആവേശത്തിൽ.

  • വടക്കൻ കേരളത്തിൽ 64.84% പോളിങ്, എറണാകുളത്ത് 68.54% പോളിങ് രേഖപ്പെടുത്തി.

  • മൂന്നു സ്ഥാനാർത്ഥികളുടെ മരണം മൂലം മൂന്ന് ഇടങ്ങളിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചു.

View All
advertisement