Kerala Gold Price | അമേരിക്കൻ തെരഞ്ഞെടുപ്പ് ഏറ്റില്ല; സ്വർണവിലയിൽ വൻ കുതിപ്പ്

Last Updated:
അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയിച്ചതോടെ ഇന്നലെ ആ​ഗോള തലത്തിൽ സ്വർണവിലയിൽ ഇടിവ് വന്നിരുന്നു
1/5
Gold price, Gold price kerala, Gold price in kerala, one pavan price, gold price on November 1 2024, സ്വർണവില, കേരളത്തിലെ സ്വർണവില
ഇന്നല കുത്തനെ ഇടിഞ്ഞ സ്വർണവില ഇന്ന് തിരിച്ചു കയറുന്നു. ഇന്ന് 680 രൂപയാണ് വർധനവുണ്ടായത്. ഇതോടെ സ്വർണവില 58000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 58,280 രൂപയാണ്.
advertisement
2/5
gold jewelry, thiruvananthapuram, husband, husband arrested, ഭാര്യയുടെ സ്വർണം പണയപ്പെടുത്തി, ഭർത്താവ് പോലീസ് പിടിയിൽ
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7285 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 6000 രൂപയാണ്. വെള്ളിയുടെ വിലയും ഇതിനോടൊപ്പം ഉയർന്നിട്ടുണ്ട്. ഇന്ന് ഒരു രൂപ വർധിച്ച് 100-ലേക്കായി.
advertisement
3/5
bank locker, gold, missed, ബാങ്ക് ലോക്കർ, സ്വർണം, കുടുംബം, പരാതി
അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയിച്ചതോടെ ഇന്നലെ ആ​ഗോള തലത്തിൽ സ്വർണവിലയിൽ ഇടിവ് വന്നിരുന്നു. എന്നാൽ, ഇന്ന് ഫെഡറൽ റിസർവിന്റെ നയങ്ങൾ പുറത്തുവന്നതോടെ സ്വർണവില വീണ്ടും ഉയർന്നു.
advertisement
4/5
 ഇന്നലെ ​ഗ്രാമിന് 165 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വിപണി നിരക്ക് 7200 രൂപയായിരുന്നു. പവന് 1320 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഇന്നലത്തെ വില 57,600 രൂപയായിരുന്നു. 2658 ഡോളറായിരുന്നു ഇന്നലെ അന്താഷ്ട്ര സ്വർണവില.
ഇന്നലെ ​ഗ്രാമിന് 165 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വിപണി നിരക്ക് 7200 രൂപയായിരുന്നു. പവന് 1320 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഇന്നലത്തെ വില 57,600 രൂപയായിരുന്നു. 2658 ഡോളറായിരുന്നു ഇന്നലെ അന്താഷ്ട്ര സ്വർണവില.
advertisement
5/5
gold price today on 27 august 2024 kerala gold rate update| സംസ്ഥാനത്ത് സ്വര്‍ണവില മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. അന്തര്‍ദേശീയ വിപണിയില്‍ വില കൂടി വരുന്നതിനാല്‍ ആനുപാതികമായ വര്‍ധനവ് വരും ദിവസങ്ങളില്‍ ഉണ്ടാകാമെന്നാണ് വിലയിരുത്തൽ.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്.നിലവിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പണിക്കൂലിയും നികുതിയും ചേർത്ത് 60000 മുതൽ 63000 രൂപ വരെ നൽകേണ്ടി വരും .
advertisement
കോൺഗ്രസ് ഭരണത്തിൽ അഴിമതി ഇരട്ടിയായെന്ന് കർണാടകയിലെ കോൺട്രാക്ടർമാരുടെ സംഘടന
കോൺഗ്രസ് ഭരണത്തിൽ അഴിമതി ഇരട്ടിയായെന്ന് കർണാടകയിലെ കോൺട്രാക്ടർമാരുടെ സംഘടന
  • കർണാടക കോൺട്രാക്ടർമാരുടെ സംഘടന കോൺഗ്രസ് സർക്കാരിനെതിരെ അഴിമതിയാരോപണം ഉന്നയിച്ചു.

  • മുൻ ബിജെപി സർക്കാരിനെ അപേക്ഷിച്ച് കോൺഗ്രസ് ഭരണത്തിൽ അഴിമതി ഇരട്ടിയായെന്ന് ആരോപണം.

  • 32,000 കോടി രൂപയുടെ കുടിശ്ശിക ബില്ലുകൾക്കായി കോൺട്രാക്ടർമാർ ഇപ്പോഴും കാത്തിരിക്കുകയാണ്.

View All
advertisement