Gold Price Today| മുന്നോട്ട് കുതിച്ച് സ്വർണ്ണവില; വിപണിയിലെ ഇന്നത്തെ നിരക്ക് അറിയാം

Last Updated:
നിലവിൽ വിപണിയിൽ പവന് 52,440 രൂപയും ,ഗ്രാമിന് 6555 രൂപയുമാണ് വില
1/5
നിരന്തരമായ ഇടിവിനുശേഷം പൂർവാധികം ശക്തിയോടെ മുന്നോട്ട് കുതിക്കുകയാണ് സ്വർണവില. നിലവിൽ സ്വർണത്തിന് വിപണിയിൽ പവന് 52,440 രൂപയും ,ഗ്രാമിന് 6555 രൂപയുമാണ് വില
നിരന്തരമായ ഇടിവിനുശേഷം പൂർവാധികം ശക്തിയോടെ മുന്നോട്ട് കുതിക്കുകയാണ് സ്വർണവില. നിലവിൽ സ്വർണത്തിന് വിപണിയിൽ പവന് 52,440 രൂപയും ,ഗ്രാമിന് 6555 രൂപയുമാണ് വില.
advertisement
2/5
കേന്ദ്ര ബജറ്റിന് ശേഷം ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമായി സ്വര്‍ണവില തുടർച്ചയായി കുറഞ്ഞുവെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില ഉയരുന്നതാണ് കാണാൻ കഴിഞ്ഞത്.
കേന്ദ്ര ബജറ്റിന് ശേഷം ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമായി സ്വര്‍ണവില തുടർച്ചയായി കുറഞ്ഞുവെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില ഉയരുന്നതാണ് കാണാൻ കഴിഞ്ഞത്.
advertisement
3/5
ഈ മാസം 7, 8 തീയതികളിലാണ് സ്വർണവില ഏറ്റവും താഴ്ന്ന് നിന്നത്. ഈ ദിവസങ്ങളിൽ 50,800 രൂപയായിരുന്നു സ്വർണ വില. എന്നാൽ മാസം തുടങ്ങിയത് തന്നെ ഉയർന്ന വിലയിലായിരുന്നു. ആഗസ്റ്റ് രണ്ടാം തീയതി 51,840 രൂപയായിരുന്നു ഒരു പവന്റെ വിലണി വില. ഈ ട്രെൻഡിലേക്കാണ് സ്വർണവില സഞ്ചരിക്കുന്നത്.
ഈ മാസം 7, 8 തീയതികളിലാണ് സ്വർണവില ഏറ്റവും താഴ്ന്ന് നിന്നത്. ഈ ദിവസങ്ങളിൽ 50,800 രൂപയായിരുന്നു സ്വർണ വില. എന്നാൽ മാസം തുടങ്ങിയത് തന്നെ ഉയർന്ന വിലയിലായിരുന്നു. ആഗസ്റ്റ് രണ്ടാം തീയതി 51,840 രൂപയായിരുന്നു ഒരു പവന്റെ വിപണി വില.
advertisement
4/5
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് ഇന്ത്യയിൽ സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവിൽ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ.

5/5
സെപ്റ്റംബറില്‍ സ്വർണ്ണ നിരക്ക് വിണ്ടും കുറയ്ക്കുമെന്നാണ് അഭ്യൂഹം. ഈ തീരുമാനം വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കും.ആഗസ്റ്റ് മാസത്തിലെ ഇതുവരെയുള്ള നിരക്കുകൾ നോക്കാം. ആഗസ്റ്റ് 1- 51,600, ആഗസ്റ്റ് 2- 51,840, ആഗസ്റ്റ് 3- 51,760, ആഗസ്റ്റ് 4- 51,760, ആഗസ്റ്റ് 5- 51,760, ആഗസ്റ്റ് 6- 51,120, ആഗസ്റ്റ് 7- 50,800, ആഗസ്റ്റ് 8- 50,800, ആഗസ്റ്റ് 9- 51,400, ആഗസ്റ്റ് 10- 51,560 , ആഗസ്റ്റ് 11 -51560 , ആഗസ്റ്റ് 12 -51760 , ആഗസ്റ്റ് 13 - 52,520 ,ആഗസ്റ്റ് 14 - 52440 എന്നിങ്ങനെയാണ് നിരക്കുകൾ

അവയവക്കച്ചവടത്തിന് ഇറാനിലേക്ക് മനുഷ്യക്കടത്ത്; റാക്കറ്റിലെ എറണാകുളം സ്വദേശി അറസ്റ്റിൽ
അവയവക്കച്ചവടത്തിന് ഇറാനിലേക്ക് മനുഷ്യക്കടത്ത്; റാക്കറ്റിലെ എറണാകുളം സ്വദേശി അറസ്റ്റിൽ
  • എറണാകുളം സ്വദേശി മധു ജയകുമാർ അനധികൃത അവയവദാനത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്ത്; എൻ‌ഐ‌എ അറസ്റ്റ്.

  • ഇറാനിലെ ആശുപത്രികളുമായി സഹകരിച്ച് അവയവക്കടത്ത് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതായി മധുവിനെ സംശയിക്കുന്നു.

  • ഇറാനിൽ വൃക്ക മാറ്റിവയ്ക്കലിനായി 20 ഇന്ത്യക്കാരെ ഉൾപ്പെടുത്തിയതായും, 50 ലക്ഷം രൂപ ഈടാക്കിയതായും കണ്ടെത്തി.

View All
advertisement