എന്തുകൊണ്ടാണ് ഫോണിന്റെ ചാർജിംഗ് പോർട്ടിന് അടുത്തൊരു ചെറിയ ദ്വാരം ?
- Published by:Sarika N
- news18-malayalam
Last Updated:
ആ ചെറിയ ദ്വാരമാണ് നമ്മുടെ ഫോണിൻ്റെ നോയ്സ് ക്യാൻസലിംഗ് മൈക്രോഫോൺ
advertisement
advertisement
advertisement
ആ ചെറിയ ദ്വാരമാണ് നമ്മുടെ ഫോണിൻ്റെ നോയ്സ് ക്യാൻസലിംഗ് മൈക്രോഫോൺ. കൂടുതൽ കൃത്യമായി പറഞ്ഞാൽ, നമ്മൾ സെൽ ഫോണിൽ സംസാരിക്കുമ്പോൾ പ്രവർത്തിക്കുന്നത് മൈക്രോഫോണാണ്. നമ്മൾ ആരെയെങ്കിലും ഫോണിൽ വിളിക്കുമ്പോൾ, ഈ മൈക്രോഫോൺ സജീവമാകും. ആ ചെറിയ ദ്വാരം നമ്മുടെ ശബ്ദത്തെ പൂർണ്ണമായി എടുക്കുകയും മറ്റേ അറ്റത്തുള്ള ശ്രോതാവിന് വ്യക്തമായി കൈമാറുകയും ചെയ്യുന്നു.
advertisement