വാട്സ്ആപ്പിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തോ? അറിയാൻ വഴിയുണ്ട്

Last Updated:
വാട്സ്ആപ്പിൽ ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടോ? അറിയാനുള്ള അഞ്ച് വഴികൾ
1/5
 ലാസ്റ്റ് സീൻ നോക്കാം: കോൺടാക്ട് ലിസ്റ്റിലുള്ള ആളുടെ ഓൺലൈൻ സ്റ്റാറ്റസോ അവസാനമായി കണ്ടതോ കാണാൻ കഴിയുന്നില്ലെങ്കിൽ നിങ്ങളെ ബ്ലോക്ക് ചെയ്തിരിക്കാം. സ്റ്റാറ്റസ് കാണുന്നതിനും ലാസ്റ്റ് സീൻ കാണുന്നതും മറച്ചു വെക്കാനുള്ള ഓപ്ഷൻ ഉള്ളതിനാൽ ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പിക്കാൻ വേറെയും വഴികളുണ്ട്.

advertisement
2/5
 പ്രൊഫൈൽ ഫോട്ടോ: മറ്റൊരാളുടെ പ്രൊഫൈൽ ഫോട്ടോയോ സ്റ്റാറ്റസോ കാണാൻ കഴിയുന്നില്ലെങ്കിൽ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് സംശയിക്കാം. എന്നാൽ കോൺടാക്ടിലുള്ളവർക്ക് ഡിപി കാണാതിരിക്കാനുള്ള സൗകര്യം വാട്സ്ആപ്പിൽ ഉണ്ടെന്നതും മറക്കരുത്. ഇനിയും സംശയം മാറിയിട്ടില്ലെങ്കിൽ വേറേയും വഴികളുണ്ട്.

3/5
 മെസേജ് അയച്ചതിനു ശേഷം ഡബിൾ ടിക് വരുന്നില്ലെങ്കിൽ അതിനർത്ഥം നിങ്ങളുടെ മെസേജ് അയച്ചയാൾക്ക് ലഭിച്ചിട്ടില്ലെന്നാണ്. മണിക്കൂറുകൾക്കു ശേഷവും മെസേജ് ഡെലിവേർഡ് ആയില്ലെങ്കിൽ നിങ്ങൾ ബ്ലോക്ക് ലിസ്റ്റിൽ ആയിരിക്കും.

4/5
 വാട്സ്ആപ് കോളിലൂടെയും ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് മനസ്സിലാക്കാം. കോളിംഗ് നില 'റിംഗിംഗ്' ആയി മാറിയില്ലെങ്കിൽ, നിങ്ങളെ ബ്ലോക്ക് ചെയ്‌തിരിക്കുന്നു എന്നാണർത്ഥം.

5/5
 വാട്സ്ആപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്താൽ നിങ്ങളെ ബ്ലോക്ക് ചെയ്ത കോൺടാക്ടുകളെ ഗ്രൂപ്പിൽ ആഡ് ചെയ്യാൻ സാധിക്കില്ല.

അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും

  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement