Top 10 Richest Young Entrepreneurs| രാജ്യത്തെ ഏറ്റവും സമ്പന്നരായ പത്ത് യുവസംരംഭകർ ഇവർ

Last Updated:
സ്വയപ്രയത്നത്താൽ വളർന്നുവന്ന 40വയസ്സിന് താഴെയുള്ള യുവസംരംഭകർ. ആയിരംകോടിക്ക് മുകളിൽ ആസ്തിയുള്ള ഇവരെ പരിചയപ്പെടാം. ഫ്ളിപ്പ്കാർട്ട് സ്ഥാപകർ മുതൽ പുതിയ സംരംഭങ്ങളുമായി കോടികൾ സമ്പാദിച്ചവർ വരെ ഈ പട്ടികയിലുണ്ട്.
1/11
 ഐഐഎഫ്എൽ വെൽത്ത് ഹുറുൺ ഇന്ത്യ 40 പട്ടിക ഇന്നലെയാണ് പുറത്തുവിട്ടത്. ആയിരക്ക് മുകളിൽ ആസ്തിയുള്ള, നാൽപതുവയസിന് താഴെയുള്ള യുവ സംരംഭകരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. പട്ടികയിൽ സ്ഥാനംപിടിച്ച ആദ്യത്തെ പത്ത് യുവ സംരംഭകരെ അറിയാം.

advertisement
2/11
 Rank 1 | സെറോധ സ്റ്റോക്ക് ബ്രോക്കിങ്ങിന്റെ സ്ഥാപകരായ നിതിന്‍ കാമത്തും നിഖില്‍ കാമത്തുമാണ് ഒന്നാം സ്ഥാനക്കാര്‍. 24,000 കോടി രൂപയാണ് ഇവരുടെ ആസ്തി.

3/11
 Rank 2 | ഹുറൂണ്‍ യുവ ബിസിനസുകാരുടെ പട്ടികയില്‍ മിഡീയ ഡോട്ട്നെറ്റ് സ്ഥാപകനും 38കാരനുമായ ദിവ്യാങ്ക് തുരാക്യ രണ്ടാംസ്ഥാനത്തെത്തി. 14,000 കോടി ആസ്തിയാണ് ദിവ്യാങ്കിനുള്ളത്.

4/11
 Rank 3| ഉഡാന്റെ സഹസ്ഥാപകനായ അമോദ് മാല്‍വിയ. ആസ്തി 13,100 കോടി രൂപ. (Image: Twitter @amodm)

5/11
 Rank 3| ഉഡാന്റെ സഹസ്ഥാപകനായ സുജീത് കുമാർ. ആസ്തി 13,100 കോടി രൂപ (Image: Youtube)

6/11
 Rank 3 | ഉഡാന്റെ സഹസ്ഥാപകനായ വൈഭവ് ഗുപ്ത. ആസ്തി 13,100 കോടി രൂപ. (Image: Yourstory)

7/11
 Rank 6 | തിങ്ക് ആൻഡ് ലേൺ കമ്പനി സഹസ്ഥാപകനായ റിജു രവീന്ദ്രൻ. ആസ്തി 7800 കോടി രൂപ.

8/11
 Rank 7 | ഫ്ളിപ്കാർട്ട് സഹസ്ഥാപകനായ ബിന്ന്യ ബൻസാൽ. ആസ്തി 7500 കോടി രൂപ (Image: AP)

9/11
 Rank 7 | ഫ്ളിപ്കാർട്ട് സഹസ്ഥാപകനായ സച്ചിൻ ബൻസാൽ. ആസ്തി 7500 കോടി രൂപ. (Image: Reuters)

10/11
 Rank 9 | ഒറാവൽ സ്റ്റേയ്സ് സ്ഥാപകൻ റിതേഷ് അഗർവാൾ. ആസ്തി 4500 കോടിരൂപ (Image: CNBCTV18)

11/11
 Rank 10 | എഎൻഐ ടെക്നോളജീസ് സ്ഥാപകൻ ഭവിഷ് അഗർവാൾ. ആസ്തി 3500 കോടി രൂപ. (Image: Reuters)

അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി

  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement