അട്ടപ്പാടിയിൽ കാട്ടാനക്കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

Last Updated:
കുന്നിൻ ചെരിവിൽ നിലയുറപ്പിക്കാൻ കഴിയാതെ കാട്ടാനക്കുട്ടി അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് വനം വകുപ്പിൻ്റെ  നിഗമനം. നിലതെറ്റി വീണ ആന മരത്തിലിടിച്ചതായുള്ള ലക്ഷണങ്ങളും കണ്ടതായി വനപാലകർ പറഞ്ഞു.  (റിപ്പോർട്ട്- പ്രസാദ് ഉടുമ്പിശ്ശേരി)
1/5
 അട്ടപ്പാടി പുതൂർ പഞ്ചായത്തിൽ ദൊഡുകട്ടി വനത്തിലാണ് കാട്ടാന കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. നാല് വയസുള്ള പിടിയാന കുട്ടിയാണ് ചരിഞ്ഞത്

advertisement
2/5
 കന്നുകാലികളെ മേയ്ക്കാൻ വനത്തിൽപോയ ഊരുനിവാസികളാണ് കാട്ടാനക്കുട്ടി ചരിഞ്ഞ് കിടക്കുന്നത് കാണുന്നത്.

3/5
 വനത്തിനുള്ളിൽ കാട്ടാനകൾ ഒരു സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുന്നത് കണ്ട് സംശയം തോന്നിയ ഊരുകാർ തിരച്ചിൽ നടത്തിയപ്പോഴാണ് കുന്നിൻ ചെരിവിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്

4/5
 കുന്നിൻ ചെരിവിൽ നിലയുറപ്പിക്കാൻ കഴിയാതെ കാട്ടാനക്കുട്ടി അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് വനം വകുപ്പിൻ്റെ  നിഗമനം. നിലതെറ്റി വീണ ആന മരത്തിലിടിച്ചതായുള്ള ലക്ഷണങ്ങളും കണ്ടതായി വനപാലകർ പറഞ്ഞു.

5/5
 പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളു.

തുർക്കിയുടെ C-130 സൈനിക ചരക്ക് വിമാനം തകർന്നു വീണു; വിമാനത്തിൽ 20 സൈനികർ

  • തുർക്കിയുടെ C-130 സൈനിക ചരക്ക് വിമാനം ജോർജിയ-അസർബൈജാൻ അതിർത്തിയിൽ തകർന്നു വീണു.

  • വിമാനത്തിൽ 20 സൈനികർ ഉണ്ടായിരുന്നു, ആളപായം എത്രയാണെന്ന് വ്യക്തമല്ല.

  • തുർക്കി പ്രസിഡന്റ് തയീപ് എർദോഗൻ 'രക്തസാക്ഷികൾക്ക്' അനുശോചനം രേഖപ്പെടുത്തി.

View All
advertisement