കല്യാണത്തലേന്ന് വധു കാമുകനൊപ്പം പോയി: മുഹൂർത്തം തെറ്റാതെ മറ്റൊരു പെൺകുട്ടിയെ കണ്ടെത്തി വിവാഹം

Last Updated:
ഒളിച്ചോടിയ പെണ്‍കുട്ടിയും കാമുകനും പൊലീസ് സ്റ്റേഷനില്‍ ഹാജരായി.
1/4
 മലപ്പുറം: കല്യാണത്തലേന്ന് വധു കാമുകനൊപ്പം ഒളിച്ചോടി. എന്നാൽ നിശ്ചയിച്ചുറപ്പിച്ച മുഹൂർത്തത്തിൽ മറ്റൊരു പെണ്‍കുട്ടിയെ കണ്ടെത്തി വിവാഹം നടത്തി.

advertisement
2/4
 തിരൂരങ്ങാടി സ്വദേശിയും വെളിമുക്ക് സ്വദേശിനിയായ പെണ്‍കുട്ടിയും തമ്മില്‍ നടക്കേണ്ട വിവാഹമാണ് മുടങ്ങിയത്. വ്യാഴാഴ്ചയായിരുന്നു വിവാഹം നിശ്ചയിച്ചത്. എന്നാൽ ബുധനാഴ്ച പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടി.

3/4
 ഇതോടെ വിവാഹം മുടങ്ങുമെന്ന് ഉറപ്പായി. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ യുവാവിന് കൊടിഞ്ഞിയില്‍നിന്നുള്ള പെണ്‍കുട്ടിയെ വധുവായി ലഭിച്ചു.

4/4
 നേരത്തെ നിശ്ചയിച്ചുറപ്പിച്ച മുഹൂർത്തത്തിൽ അതേ ഓഡിറ്റോറിയത്തില്‍ തന്നെ വിവാഹം നടത്തുകയും ചെയ്തും. ഇതിനിടെ ഒളിച്ചോടിയ പെണ്‍കുട്ടിയും കാമുകനും സ്റ്റേഷനില്‍ ഹാജരായി.

'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത

  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement