ചാറ്റിംഗ് ഒഴിവാക്കാൻ വീട്ടുകാർ വാട്സാപ് അൺഇൻസ്റ്റാൾ ചെയ്തു: ഇടുക്കിയിൽ പെൺകുട്ടി ജീവനൊടുക്കി

Last Updated:
കഴിഞ്ഞ ദിവസം പെൺകുട്ടി വാട്സാപ്പിൽ ചാറ്റ് ചെയ്യുന്നത് ശ്രദ്ധയിൽപെട്ടതോടെ അമ്മ ഫോൺ വാങ്ങി വയ്ക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു.
1/5
Suicide, death, rape case, ബലാത്സംഗം, പീഡനം, ആത്മഹത്യ
നെടുങ്കണ്ടം: ഓൺലൈൻ പഠനത്തിനായി വാങ്ങിയ മൊബൈൽ ഫോണിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിന് അമ്മ ശകാരിച്ചതിനു പിന്നാലെ പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം.
advertisement
2/5
 പൊലീസ് പറയുന്നതിങ്ങനെ– കഴിഞ്ഞ ദിവസം പെൺകുട്ടി വാട്സാപ്പിൽ ചാറ്റ് ചെയ്യുന്നത് ശ്രദ്ധയിൽപെട്ടതോടെ അമ്മ ഫോൺ വാങ്ങി വയ്ക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഫോൺ അലമാരിയിൽ നിന്നു താഴെ വീണു തകരാറിലായി.
പൊലീസ് പറയുന്നതിങ്ങനെ– കഴിഞ്ഞ ദിവസം പെൺകുട്ടി വാട്സാപ്പിൽ ചാറ്റ് ചെയ്യുന്നത് ശ്രദ്ധയിൽപെട്ടതോടെ അമ്മ ഫോൺ വാങ്ങി വയ്ക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഫോൺ അലമാരിയിൽ നിന്നു താഴെ വീണു തകരാറിലായി.
advertisement
3/5
Lock down, lock down Suicide, Child Suicide, Suicide in Kerala, ആത്മഹത്യ, ലോക്ഡൗൺ കാലത്തെ ആത്മഹത്യ, കേരളത്തിലെ ആത്മഹത്യ
പെൺകുട്ടിയുടെ സഹോദരൻ ഫോൺ നന്നാക്കി നൽകിയെങ്കിലും വാട്സാപ് ആപ്ലിക്കേഷൻ ഫോണിൽ നിന്നു നീക്കം ചെയ്തിരുന്നു. ഇതോടെ രണ്ട് ദിവസമായി പെൺകുട്ടി വീട്ടിൽ ആരോടും സംസാരിക്കാതെയായി.
advertisement
4/5
suicide, suicide case, tamil nadu man kills self, offering to god for getting a job , ആത്മഹത്യ, ആത്മഹത്യ കേസ്
തിങ്കളാഴ്ച വൈകിട്ട് അമ്മ പുറത്തേക്കു പോയ സമയത്താണു ജീവനൊടുക്കിയത്. നെടുങ്കണ്ടം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
advertisement
5/5
suicide, covid patient, thiruvananthapuram medical college, covid ward, കോവിഡ് രോഗി, ആത്മഹത്യ, തിരുവനന്തപുരം, മെഡിക്കൽ കോളജ്, കോവിഡ് വാർഡ്
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
advertisement
Weekly Love Horoscope Jan 12 to 18 | ബന്ധത്തിൽ ഊർജപ്രവാഹമുണ്ടാകും; പങ്കാളിക്കും നിങ്ങൾക്കും ഇടയിൽ ഊഷ്മളത വർധിക്കും: പ്രണയ വാരഫലം
ബന്ധത്തിൽ ഊർജപ്രവാഹമുണ്ടാകും; പങ്കാളിക്കും നിങ്ങൾക്കും ഇടയിൽ ഊഷ്മളത വർധിക്കും: പ്രണയ വാരഫലം
  • പ്രണയത്തിൽ ഉയർച്ചയും വെല്ലുവിളികളും അനുഭവപ്പെടും

  • ആശയവിനിമയവും ക്ഷമയും പ്രണയബന്ധം ശക്തിപ്പെടുത്താൻ സഹായിക്കും

  • അവിവാഹിതർക്ക് പുതിയ പ്രണയ സാധ്യതകൾ ഉയരുന്ന സമയമാണ്

View All
advertisement