വിവാഹത്തിന് സുഹൃത്തുക്കളുടെ തമാശ; വധുവും വരനും ആശുപത്രിയിൽ

Last Updated:
വിവാഹശേഷം ഭക്ഷണംകഴിക്കുന്നതിന് മുന്നോടിയായിട്ടാണ് ഇരുവരെയും വരന്റെ സുഹൃത്തുകള്‍ നിര്‍ബന്ധിപ്പിച്ച്‌ കാന്താരി കുത്തിപ്പിഴിഞ്ഞ വെള്ളം കുടിപ്പിച്ചത്‌.
1/6
muslim marriage
കൊയിലാണ്ടി: വിവാഹത്തിന് സുഹൃത്തുക്കൾ ഒപ്പിച്ച തമാശ അതിരുവിട്ടതോടെ വധുവും വരനും ആശുപത്രിയിലായി. കൊയിലാണ്ടിയിലെ ഒരു ഉൾപ്രദേശത്തു നടന്ന വിവാഹ സൽക്കാരത്തിനിടെയാണ് സംഭവം.
advertisement
2/6
 വിവാഹത്തിനിടെ സുഹൃത്തുക്കൾ ഒരുക്കിയ തമാശയുടെ ഭാഗമായി വധുവിനെയും വരനെയും കൊണ്ട് കാന്താരി മുളക് കലക്കിയ വെള്ളം കുടിപ്പിച്ചു. എന്നാൽ ഇത് വിനയാവുകയായിരുന്നു.

3/6
 വെള്ളം കുടിച്ചതിനെ തുടർന്ന് ഇരുവർക്കും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. ഇരുവരെയും ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.

4/6
 വിവാഹശേഷം ഭക്ഷണംകഴിക്കുന്നതിന് മുന്നോടിയായിട്ടാണ് ഇരുവരെയും വരന്റെ സുഹൃത്തുകള്‍ നിര്‍ബന്ധിപ്പിച്ച്‌ കാന്താരി കുത്തിപ്പിഴിഞ്ഞ വെള്ളം കുടിപ്പിച്ചത്‌.
വിവാഹശേഷം ഭക്ഷണംകഴിക്കുന്നതിന് മുന്നോടിയായിട്ടാണ് ഇരുവരെയും വരന്റെ സുഹൃത്തുകള്‍ നിര്‍ബന്ധിപ്പിച്ച്‌ കാന്താരി കുത്തിപ്പിഴിഞ്ഞ വെള്ളം കുടിപ്പിച്ചത്‌.
advertisement
5/6
 കൊയിലാണ്ടി പൊലീസ് ആശുപത്രിയിലെത്തി ഇരുവരുടെയും മൊഴിയെടുത്തെങ്കിലും വധുവിനും വരനും പരാതിയില്ലെന്ന് എഴുതി നൽകിയതിനാൽ കേസെടുത്തില്ല.

6/6
 വിവാഹത്തിന് വധൂവരന്മാരെ തമാശയ്ക്ക് റാഗ് ചെയ്യുന്നത് ഇപ്പോൾ ഒരു ട്രെന്റാണ്. പല സ്ഥലങ്ങളിലും തമാശ അതിരുവിട്ട് അടിപിടിയിൽ വരെ എത്താറുണ്ട്.

Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement