പുതുവൈപ്പ് വീണ്ടും പുകയുന്നു; നിരോധനം ലംഘിച്ച് ബഹുജന മാർച്ച്

Last Updated:
ഡാനി പോൾ
1/13
 പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ നിര്‍മ്മാണത്തിനെതിരെ നിരോധനാജ്ഞ ലംഘിച്ച് ജനകീയസമരസമിതിയുടെ പ്രതിഷേധം. പദ്ധതി പ്രദേശത്ത് മാർച്ച് നടത്തിയ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

advertisement
2/13
 ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്ത്രീകൾക്കൊപ്പമുള്ള കുട്ടികളെ സ്ഥലത്തു നിന്നും മാറ്റിയത്.

3/13
 നിരോധനാജ്ഞ ലംഘിച്ചാല്‍ കടുത്ത നടപടികളുണ്ടാകുമെന്ന പൊലീസ് മുന്നറിയിപ്പിനെ അവഗണിച്ചാണ് ജനകീയ സമരസമിതി പദ്ധതി പ്രദേശത്തേക്ക് മാര്‍ച്ച് നടത്തിയത്.

4/13
 പദ്ധതി പ്രദേശത്തിന് സമീപം പൊലീസ് മാർച്ച് തടഞ്ഞതോടെ സമരക്കാർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.

5/13
 പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാർ അതിന് കൂട്ടാക്കിയില്ല.

6/13
 ഡി സി പി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത്.

7/13
 നൂറ് കണക്കിന് പൊലീസുകാർ പുലർച്ചെ മുതൽ പ്രദേശത്ത് എത്തിയിരുന്നു.

8/13
 കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ 2 മണിക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു കൊണ്ടാണ് എൽപിജി ടെർമിനലിന്റെ നിർമാണം പുനരാരംഭിച്ചത്.

9/13
 വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് സമര സമിതിയുടെ തീരുമാനം.

10/13
 News18
News18
advertisement
11/13
 News18
News18
advertisement
12/13
 News18
News18
advertisement
13/13
 News18
News18
advertisement
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement