advertisement

SHOCKING | തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിൽ അഗ്നിബാധ; ഡ്രൈവര്‍ മരിച്ചു

Last Updated:
തുരുത്തി പ്പുറം സ്വദേശി ടൈറ്റസാണ് മരിച്ചത്.
1/6
 തൃശൂർ: കൊടുങ്ങല്ലൂര്‍ ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. ഡ്രൈവര്‍ വെന്തുമരിച്ചു. തുരുത്തി പ്പുറം സ്വദേശി ടൈറ്റസാണ് മരിച്ചത്.

2/6
 ഇന്ന് രാവിലെ 10 മണിയോടെ ബൈപ്പാസില്‍ ഗൗരിശങ്കര്‍ ജംഗ്ഷഷന് തെക്കുവശം സര്‍വ്വീസ് റോഡിലാണ് സംഭവം.

3/6
 ഗൗരിശങ്കര്‍ ജംഗ്ഷഷന്‍ കടന്നു വന്ന കാര്‍ തീപിടിച്ച് റോഡരികിലെ കാനയിലിടിച്ച് നിൽക്കുകയായിരുന്നു.

4/6
 നാട്ടുകാരും പൊലീസും രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചുവെങ്കിലും അതിനകം കാറിലുണ്ടായിരുന്നയാള്‍ മരിച്ചിരുന്നു.

5/6
 അപകടത്തില്‍ കാറിന്റെ ഉൾഭാഗം പൂര്‍ണ്ണമായും കത്തിനശിച്ചു. മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

6/6
 കാറിനുള്ളില്‍ നിന്ന് പെട്രോള്‍ കുപ്പി പോലീസ് കണ്ടെടുത്തിട്ടുണ്ട്. കാര്‍ കത്തിയതാണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

'മുറിവേറ്റു, അയാൾ പേടിച്ച് ഒളിച്ചിരിക്കുകയാണ് '; ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് അമേരിക്ക
'മുറിവേറ്റു, അയാൾ പേടിച്ച് ഒളിച്ചിരിക്കുകയാണ് '; മൊജ്തബ ഖമനയിക്ക് വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് അമേരിക്ക
  • ഇറാന്റെ പുതിയ നേതാവ് മൊജ്തബ ഖമനയിക്ക് ഗുരുതരമായ പരിക്കേറ്റതായും കോമയിലാണെന്നും റിപ്പോർട്ട്

  • അമേരിക്കൻ പ്രതിരോധ സെക്രട്ടറി മൊജ്തബ ഖമനയിക്ക് ഭരണപരമായ വിശ്വാസ്യത നഷ്ടപ്പെട്ടതായി പറഞ്ഞു

  • മൊജ്തബ ഖമനയി ടെഹ്‌റാനിലെ ആശുപത്രിയിൽ കടുത്ത സുരക്ഷയിൽ ചികിത്സയിൽ കഴിയുന്നതായി സൂചനയുണ്ട്

View All
advertisement