advertisement

ALERT മലപ്പുറം - കോഴിക്കോട് റോഡിൽ ഇന്ന് ഗതാഗത നിയന്ത്രണം

Last Updated:
ഉച്ചയ്ക്ക് രണ്ടു മുതലാണ് ഗതാഗത നിയന്ത്രണം
1/4
 മലപ്പുറം: മുസ്‌ലിം യൂത്ത് ലീഗ് പൂക്കോട്ടൂരിൽനിന്ന് കോഴിക്കോട് കടപ്പുറത്തേക്ക് നടത്തുന്ന ഡേ നൈറ്റ് മാർച്ചുമായി ബന്ധപ്പെട്ട് ഞായറാഴ്ച മലപ്പുറം - കോഴിക്കോട് റോഡിൽ ഗതാഗത തടസമുണ്ടാകാൻ സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു. ഉച്ചയ്ക്ക് രണ്ടുമുതൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

2/4
 പെരിന്തൽമണ്ണ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ തിരൂർക്കാട് നിന്ന് മഞ്ചേരി - അരീക്കോട് - മുക്കം വഴിയും മലപ്പുറത്തുനിന്ന് കോഴിക്കോട്ടേക്ക് പോകുന്ന വാഹനങ്ങൾ വേങ്ങര - കൂരിയാട് - യൂണിവേഴ്‌സിറ്റി - രാമനാട്ടുകരവഴിയും പോകണം.

3/4
 കൊണ്ടോട്ടി, കിഴിശ്ശേരി ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വാഴക്കാട് - എടവണ്ണപ്പാറവഴിയും പോകണം.

4/4
 കോഴിക്കോടുനിന്ന് മലപ്പുറം - പെരിന്തൽമണ്ണ - കൊണ്ടോട്ടി ഭാഗത്തേക്കുവരുന്ന വാഹനങ്ങളും ഇതേവഴി കടന്നുപോകണം.

FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു

  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement