രുചികരമായ 15 വിഭവങ്ങള്‍; കഴിക്കണമോയെന്ന് കണ്ടിട്ട് തീരുമാനിക്കൂ

Last Updated:
1/15
 പെറുവിലെ സാന്‍ ജുവാന്‍ ദെ ലുറിഗാന്‍ചോ മാര്‍ക്കറ്റില്‍ തൊലിപൊളിച്ച തവളയെ ഉപയോഗിച്ച് ജൂസ് തയാറാക്കുന്നു. വന്ധ്യത ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഈ പാനീയം നല്ലതാണെന്നാണ് പെറുവിലെ ജനങ്ങളുടെ വിശ്വാസം. (Image: Reuters)

advertisement
2/15
 കരീബിയയിലെ മാര്‍ക്കറ്റില്‍ വില്‍പനയ്ക്കു വച്ചിരിക്കുന്ന ആമ ഇറച്ചി. ഇവിടെ പ്രതിമാസം നൂറിലധികം ആമകളാണ് വിറ്റുപോകുന്നത്. (Image: Reuters)

3/15
 ചൈനയിലെ ഒരു റസ്‌റ്റോറന്റില്‍ മൂര്‍ഖന്‍ പാമ്പിന്റെ തൊലിയുരിച്ച് പാചകത്തിനായി തയ്യാറാക്കുന്നു. മൂര്‍ഖന്റെ ഇറച്ചി കഴിച്ചാല്‍ ആസ്മ മാറുമെന്നും ലൈംഗികശേഷി കൂടുമെന്നുമാണ് വിശ്വാസം. ബര്‍ഗറിലാണ് ഈ ഇറച്ചി ഉപയോഗിക്കുന്നത്. (Image: Reuters)

4/15
 ഹോങ് കോങില്‍ പാമ്പിന്റെ ഇറച്ചി ഉപയോഗിച്ച് തയാറാക്കിയ സൂപ്പ്. ശരീരത്തിലെ രക്തയോട്ടം കൂട്ടാന്‍ ഇതു സഹായിക്കുമെന്നാണ് വിശ്വാസം. (Image: Reuters)

5/15
 കേക്കിന് മുകളില്‍ തേളിന്റെ ഭാഗം ഉപയോഗിച്ച് അലങ്കരിച്ചിരിക്കുന്നു. ന്യുയോര്‍ക്കില്‍ നിന്നുള്ള കാഴ്ച. (Image: Reuters)

6/15
 പാകം ചെയ്ത ചീങ്കണ്ണിയുടെ ചിത്രം ഒരാള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നു. ന്യുയോര്‍ക്കില്‍ നിന്നുള്ള കാഴ്ച. (Image: Reuters)

7/15
 പുഴുവിനെയും പ്രാണിയെയും ഉപയോഗിച്ച് നിര്‍മ്മിച്ച ചോക്ലേറ്റ് കപ്പ് കേക്ക്. (Image: Reuters)

8/15
 ലിലോംഗ്വേയില്‍ പുഴുങ്ങിയ എലികളെ വില്‍ക്കാന്‍ ഹൈവെയില്‍ നില്‍ക്കുന്ന ബാലന്‍ (Image: Reuters)

9/15
 ഒലീവ് എണ്ണയില്‍ വറുത്തെടുത്ത പുല്‍ച്ചാടിയും വിരകളും. ബ്രസല്‍സില്‍ നിന്നുള്ള കാഴ്ച. (Image: Reuters)

10/15
 പുഴുവിനെ ഉപയോഗിച്ച് നിര്‍മ്മിച്ച മെക്‌സിക്കന്‍ വിഭവമായ ടാകോ. (Image: Reuters)

11/15

12/15
 പ്രാണികളെ ഉപയോഗിച്ച് ന്യുയോര്‍ക്കിലെ ഏഴാം ക്ലാസുകാരന്‍ ഉണ്ടാക്കിയ വിഭവം. (Image: Reuters)

13/15
 ഉണക്കിയ പ്രാണികളെ ഉപയോഗിച്ച് ഫ്രാന്‍സിലെ ഒരു പോഷക സമൃദ്ധമായ ഭക്ഷണം. (Image: Reuters)

14/15
 കൊറിയയിലെ പട്ടി ഇറച്ചിക്കറി. (Image: Reuters)

15/15
 തബൂക്കിലെ മരുഭൂമിയില്‍ പല്ലിയെ ആഹാരമാക്കുന്നയാള്‍. ഇവിടെ പല്ലിയെ പാകം ചെയ്തും അല്ലാതെയും കഴിക്കാറുണ്ട്. (Image: Reuters)

'കപ്പലണ്ടി വിറ്റുനടന്ന കണ്ണൻ കോടിപതി, ഒരുഘട്ടം കഴിഞ്ഞാല്‍ CPM നേതാക്കളുടെ നിലവാരം മാറും'; ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറിയുടെ ശബ്ദസന്ദേശം പുറത്ത്
'കപ്പലണ്ടി വിറ്റുനടന്ന കണ്ണൻ കോടിപതി, ഒരുഘട്ടം കഴിഞ്ഞാല്‍ CPM നേതാക്കളുടെ നിലവാരം മാറും'; ശബ്ദസന്ദേശം പുറത്ത്
  • തൃശൂർ ജില്ലാ ഡിവൈഎഫ്ഐ സെക്രട്ടറിയുടെ ശബ്ദസന്ദേശം പുറത്തുവന്നു, സിപിഎം നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങൾ.

  • കപ്പലണ്ടി വിറ്റുനടന്ന കണ്ണൻ കോടിപതിയാണെന്നും എ സി മൊയ്തീന്റെ ഇടപാടുകൾ അപ്പർക്ലാസിലാണെന്നും പറയുന്നു.

  • സിപിഎം നേതാക്കളുടെ സാമ്പത്തിക ഇടപാടുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നതായി ശബ്ദസന്ദേശം.

View All
advertisement