2010ൽ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ആദര സൂചകമായി ഒരുക്കിയ ദീപാലങ്കാരം 2001 സെപ്റ്റംബർ 11ന് വേൾഡ് ട്രേഡ് സെന്റർ ആക്രമിക്കപ്പെട്ടപ്പോൾ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനു ശേഷം അവശിഷ്ടങ്ങൾ പരിശേധിക്കുന്ന ഉദ്യോഗസ്ഥർ ഭീകരർ രണ്ട് ജെറ്റ് വിമാനങ്ങൾ തട്ടിയെടുത്ത ശേഷം വേൾഡ് ട്രേഡ് സെന്ററിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു ആക്രമണത്തിനിടെ താഴേക്ക് പതിക്കുന്നയാൾ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ ഭീകര ദൃശ്യം അവശിഷ്ടങ്ങളിൽ വെള്ളം തളിക്കുന്ന അഗ്നി ശമന സേന ഉദ്യോഗസ്ഥർ അൽഖ്വയ്ദ നേതാവ് ഒസാമ ബിൻ ലാദനാണ് വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകൻ രക്ഷാപ്രവർത്തനം നടത്തുന്ന ഹെലി കോപ്റ്റർ ആക്രമണത്തിന്റെ ദൃശ്യങ്ങൾ ആക്രമണത്തിനു ശേഷം ഒളിവിലായിരുന്ന ബിൻലാദനെ വർഷങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ 2011 മെയ് 1ന് പാകിസ്ഥാനിൽ വെച്ച് അമേരിക്കൻ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ സാറ്റലൈറ്റ് ദൃശ്യം