പാലായിൽ കാർ മരത്തിലിടിച്ച് അഞ്ച് മരണം-ചിത്രങ്ങൾ

Last Updated:
പാലായിൽ കാർ മരത്തിലിടിച്ച് അഞ്ച് മരണം-ചിത്രങ്ങൾ
1/5
 പാലാ-തൊടുപുഴ റോഡിൽ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയായിരുന്നു അപകടം ഉണ്ടായത്.

advertisement
2/5
 അമിത വേഗതയിലെത്തിയ കാർ മാനത്തൂരിന് സമീപം മരത്തിലിടിക്കുകയായിരുന്നു

3/5
 കടനാട് ഇരുവേലിക്കുന്നേൽ പ്രമോദ് സോമൻ, കടനാട് കിഴക്കേക്കര വിഷ്ണുരാജ്, നടുവിലേക്കുറ്റ് ജോബിൻസ് കെ.ജോർജ്, സുബിൻ, ഉല്ലാസ് എന്നിവരാണ് മരിച്ചത്

4/5
 വിനോദയാത്ര കഴിഞ്ഞ് മടങ്ങി വന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്

5/5
 ആ​റു പേ​ർ ആയിരുന്നു കാ​റി​ലു​ണ്ടാ​യി​രു​ന്നത്. മൂ​ന്നു പേ​ർ ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പു​റ​ത്തേ​ക്കു തെ​റി​ച്ചു​പോ​യി. കാ​ർ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് അകത്ത് കുടുങ്ങി പോയവരെ പു​റ​ത്തെ​ടു​ത്ത​ത്.

14-കാരിയെ സ്കൂളിൽ പോകവേ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കി; സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ

  • 14-കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ബസ് ഡ്രൈവർ അറസ്റ്റിൽ

  • വിദ്യാർഥിനിയുമായി സൗഹൃദം സ്ഥാപിച്ച് കടത്തിക്കൊണ്ടുപോയി

  • പെൺകുട്ടിയെ ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചിരുന്നതായും വ്യക്തമായി

View All
advertisement