advertisement

മലപ്പുറത്ത് വാഹനാപകടം; 3 മരണം

Last Updated:
പൂക്കോട്ടൂർ അറവങ്കരയിൽ പുലർച്ചെ 2.45 ഓടെയായിരുന്നു അപകടം
1/4
 കാർ നിയന്ത്രണം വിട്ട്‌ മതിലിൽ ഇടിച്ചുണ്ടായ  അപകടത്തിൽ മുന്നു പേർ തൽക്ഷണം മരിച്ചു. മോങ്ങം സ്വദേശി ബീരാൻ കുട്ടിയുടെ മകൻ ഉനൈസ്‌, കൊണ്ടോട്ടി സ്വദേശി അഹമദ്‌ കുട്ടിയുടെ മകൻ സനൂപ്‌, മൊറയൂർ സ്വദേശി അബ്ദുൽ റസാഖിന്റെ മകൻ ഷിഹാബുദീൻ എന്നിവരാണ് മരിച്ചത്.

2/4
 പൂക്കോട്ടൂർ അറവങ്കരയിൽ പുലർച്ചെ 2.45 ഓടെയായിരുന്നു അപകടം.

3/4
 ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്.

4/4
 മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ്‌ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക

  • അമേരിക്കയുടെ യുദ്ധവിമാനങ്ങൾ ശ്രീലങ്കയിൽ താവളം ഒരുക്കാൻ അനുമതി നിഷേധിച്ചതായി പ്രസിഡന്റ് അറിയിച്ചു

  • രാജ്യത്തിന്റെ നിഷ്പക്ഷതയും ലങ്കൻ മണ്ണ് സൈനിക ഉപയോഗം തടയാനുമാണ് തീരുമാനം.

  • ഇറാന്റെ കപ്പലുകൾക്കും അമേരിക്കയുടെ യുദ്ധവിമാനങ്ങൾക്കും താവളം അനുവദിക്കാത്തത് നിഷ്പക്ഷതയെന്ന് ദിസനായകെ.

View All
advertisement