ദാദയ്ക്ക് പിന്നാലെ; സച്ചിനും ലക്ഷ്മണിനും ബിസിസിഐ നോട്ടീസ്

Last Updated:
ഈ മാസം 28നകം മറുപടി നല്‍കണമെന്നാണ് ഇരുവരോടും ആവശ്യപ്പെട്ടിരിക്കുന്നത്
1/4
 ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും വിവിഎസ് ലക്ഷ്മണിനും ബിസിസിഐ നോട്ടീസ്. ഇരട്ടപദവി സംബന്ധിച്ചാണ് ക്രിക്കറ്റ് സമിതി ഓംബുഡ്‌സ്മാനും എത്തിക്‌സ് ഓഫിസറുമായ ഡികെ ജെയിന്‍ ഇതിഹാസങ്ങള്‍ക്ക് നോട്ടീസ് അയച്ചത്.

advertisement
2/4
ganguly
നേരത്തെ സൗരവ് ഗാംഗുലിയ്ക്കും ഇരട്ടപദവി വിവാദത്തില്‍ നോട്ടീസ് ലഭിച്ചിരുന്നു. ബിസിസിഐ ഉപദേശക സമിതിയിലും ഐപിഎല്‍ ടീമുകളിലും ഒരേസമയം ചുമതലകള്‍ വഹിക്കുന്നത് സംബന്ധിച്ച് വിശദീകരണം തേടിയാണ് നോട്ടീസ് നല്‍കിയത്.
advertisement
3/4
 ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ മെന്ററാണ് സച്ചിന്‍. ലക്ഷ്മണ്‍ ഹൈദരാബാദ് സണ്‍റൈസേഴ്‌സ് ടീം മെന്ററും ഈ മാസം 28നകം മറുപടി നല്‍കണമെന്നാണ് ഇരുവരോടും ആവശ്യപ്പെട്ടിരിക്കുന്നത്.

4/4
 ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനെ തെരഞ്ഞെടുക്കുന്നതിനടക്കം ഉപദേശം നല്‍കുന്ന കമ്മിറ്റിയാണ് ഉപദേശക സമിതി. ബിസിസിഐയുടെ ചട്ടപ്രകാരം രണ്ട് പദവി വഹിക്കുന്നതിന് സാങ്കേതികമായി പ്രശ്‌നങ്ങളുണ്ട്.

Horoscope Oct 6 | സംസാരത്തിൽ സംയമനം പാലിക്കുക; ആശയവിനിമയത്തിൽ വെല്ലുവിളികൾ ഉണ്ടാകും: ഇന്നത്തെ രാശിഫലം

  • ഇന്നത്തെ രാശിഫലത്തിൽ ആശയവിനിമയത്തിൽ വെല്ലുവിളികൾ

  • കർക്കിടകം രാശിക്കാർ ദയയിലൂടെ ബന്ധങ്ങൾ ശക്തമാക്കും

  • ചിങ്ങം രാശിക്കാർ ആത്മപരിശോധനയിൽ നിന്നും പ്രയോജനം നേടും

View All
advertisement