PHOTOS- ഡോ. രാജശ്രീ വാര്യരുടെ ഭരതനാട്യം

Last Updated:
1/7
 പ്രശസ്ത നർത്തകി ഡോ. രാജശ്രീ വാര്യരുടെ ഭരതനാട്യം തിരുവനന്തപുരത്ത് അരങ്ങേറി

advertisement
2/7
 വൈലോപ്പിള്ളി സംസ്കൃതഭവനിൽ ഞായറാഴ്ചയായിരുന്നു രാജശ്രീ വാര്യരുടെ ഭരതനാട്യം അരങ്ങേറിയത്

3/7
 തിരുവനന്തപുരത്തെ ദ ഇന്ത്യൻ കൌൺസിൽ ഫോർ കൾച്ചറൽ റിലേഷൻസും കേന്ദ്ര വിദേശകാര്യമന്ത്രാലയവും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്

4/7
 ഏറെക്കാലം നീണ്ട ഗവേഷണത്തിന്‍റെ ഫലമായി ഭരതനാട്യത്തിൽ സ്വന്തമായ ശൈലി തന്നെ രാജശ്രീ വാര്യർ ആവഷിക്കരിച്ചു.

5/7
 ടിവി അവതാരകയായും രാജശ്രീ വാര്യർ തിളങ്ങിയിട്ടുണ്ട്.

6/7
 പ്രമുഖ എഴുത്തുകാരുടെ രചനകൾ നൃത്തരൂപത്തിൽ ആവിഷ്ക്കരിച്ച് അവതരിപ്പിക്കാറുണ്ട്. പ്രഭാവർമയുടെ ചിത്രാംഗനയ്ക്ക് രാജശ്രീ വാര്യർ ഭരതനാട്യഭാഷയൊരുക്കി.

7/7
 നർത്തകി എന്നതിന് പുറമെ എഴുത്തുകാരിയായും അറിയപ്പെടുന്ന ഡോ. രാജശ്രീ വാര്യർ സംഗീതത്തിലാണ് പിഎച്ച്ഡി എടുത്തിട്ടുള്ളത്. നർത്തകി, നൃത്തകല എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഭരതനാട്യത്തെയും കർണാടക സംഗീതത്തെയും പരിപോഷിപ്പിക്കുന്നതിനായി ഉത്തരിക എന്ന ഗവേഷണ സ്ഥാപനം തുടങ്ങിയിരുന്നു.

വയനാട്ടിൽ ജീവനൊടുക്കിയ കോൺഗ്രസ് നേതാവ് വിജയന്റെ മരുമകൾ പത്മജ ജീവനൊടുക്കാൻ ശ്രമിച്ചു

  • പത്മജ, കോൺഗ്രസ് നേതാവ് വിജയന്റെ മരുമകൾ, കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു.

  • പത്മജ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം നടത്തി, പാർട്ടി വഞ്ചിച്ചുവെന്ന് ആരോപിച്ചു.

  • പുൽപ്പള്ളിയിൽ ജീവനൊടുക്കിയ കോൺഗ്രസ് നേതാവ് ജോസിന്റെ ആത്മഹത്യാക്കുറിപ്പ് വീട്ടിൽ നിന്ന് കണ്ടെത്തി.

View All
advertisement