പക്ഷിവേട്ടക്കാർക്ക് നൈസായി പിള്ളേര് 'പണി' കൊടുത്തു

Last Updated:
1/11
 പത്തനംതിട്ടയിൽ പക്ഷിവേട്ടക്കാർക്ക് നൈസായി പിള്ളേര് പണികൊടുത്തു

advertisement
2/11
 ഇത് പഴയ കാലമല്ലെന്ന് ഓർത്താൽ നന്ന്
ഇത് പഴയ കാലമല്ലെന്ന് ഓർത്താൽ നന്ന്
advertisement
3/11
 പിള്ളേര് കാണുന്നതൊക്കെ ഫോട്ടോ എടുക്കും
പിള്ളേര് കാണുന്നതൊക്കെ ഫോട്ടോ എടുക്കും
advertisement
4/11
 വെറുതെ ഫോട്ടോ എടുക്കുകമാത്രമല്ല, വാട്സാപ്പിൽ വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുകയും ചെയ്യും

5/11
 ദേശാടനപക്ഷികളെ പിടിക്കാനിറങ്ങിയവരെയാണ് പത്തനംതിട്ടയിൽ പിള്ളേര് കുരുക്കിയത്

6/11
 മല്ലപ്പള്ളി താലൂക്കിലെ കുന്നന്താനം വില്ലേജിലെ നടക്കൽ പാടശേഖരത്തിലാണ് സംഭവം

7/11
 റാന്നി ഫോറസ്റ്റ് ഡിവിഷന് കീഴിലാണ് ഈ പ്രദേശം

8/11
 ദേശാടനപക്ഷി വേട്ടക്കായി തോക്കുമായി ഇറങ്ങിവരുടെ ചിത്രം കുട്ടികളെടുക്കുകയും അത് ബന്ധപ്പെട്ടവർക്ക് അയച്ചുകൊടുക്കുകയുമായിരുന്നു

9/11
 ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഉടനടി ഇടപെട്ടു
ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഉടനടി ഇടപെട്ടു
advertisement
10/11
 വേട്ടക്കാരും രണ്ട് തോക്കുകളും വാഹനവും പിടിച്ചെടുത്തു

11/11
 ഫ്രീസറിൽ സൂക്ഷിച്ചിരുന്ന ഇറച്ചിയും കസ്റ്റഡിയിലെടുത്തു

ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന്  കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി

  • ഇ20 പെട്രോളുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞു.

  • ഇ20 പെട്രോള്‍ പദ്ധതി നടപ്പാക്കുന്നതിനെ ചോദ്യംചെയ്ത ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതായി ഗഡ്കരി.

  • പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് ജിഎസ്ടിയില്‍ ഇളവ് നല്‍കണമെന്ന് ഗഡ്കരി ആവശ്യപ്പെട്ടു.

View All
advertisement