കോൺഗ്രസ് പ്രവേശനം തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചു കൊണ്ടുള്ളതല്ലെന്ന് ബോളിവുഡ് താരം ഊര്‍മിള മദോന്ദ്കർ
2/ 6
കഴിഞ്ഞ ദിവസമാണ് ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയിൽ നിന്ന് താരം കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്
3/ 6
കോൺഗ്രസിന്റെ ആശയങ്ങളോട് താത്പ്പര്യം തോന്നിയാണ് ഈ നീക്കമെന്നും തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടല്ലെന്നും ഊർമിള അറിയിച്ചിട്ടുണ്ട്.
4/ 6
മുംബൈ നോർത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായ ഊർമിള എത്തുമെന്നാണ് റിപ്പോർട്ടുകൾ
5/ 6
സമത്വത്തിൽ വിശ്വസിക്കുന്ന നേതാവിന്റെ പാർട്ടി ആയതിനാാലാണ് ഇതിൽ ചേരുന്നത്. ദേശസ്നേഹം തെളിയിക്കാൻ ആരോടും അവർ ആവശ്യപ്പെടില്ലെന്നും പാർട്ടി അംഗത്വം സ്വീകരിച്ച ശേഷം ഊർമ്മിള പറഞ്ഞിരുന്നു
6/ 6
രംഗീല ഉൾപ്പെടെ നിരവധി ചിത്രങ്ങളുമായി ഒരുകാലത്ത് ബോളിവുഡിൽ തിളങ്ങിയ ഊർമിള ചാണക്യൻ, ഇന്ത്യൻ തുടങ്ങിയ ചിത്രങ്ങളിലൂടെ തെന്നിന്ത്യക്കാർക്കും സുപരിചിതയാണ്.