advertisement

തീപാറുന്ന തെക്കൻ കേരളത്തിലെ പോരാട്ടം

Last Updated:
1/4
 മൂന്ന് മണ്ഡലങ്ങളിലും ശക്തമായ പോരാട്ടമാണ് നടക്കുന്നത്. തിരുവനന്തപുരവും കൊല്ലവും നിലവിൽ യുഡിഎഫിനൊപ്പമാണ്. ആറ്റിങ്ങലിൽ എൽഡിഎഫും

2/4
 തിരുവനന്തപുരത്തെ പോരാട്ടം എക്കാലവും വലിയ ശ്രദ്ധ നേടുന്നതാണ്. പത്ത് വർഷമായി ശശി തരൂരിനെ പിന്തുണക്കുന്ന മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് എൻഡിഎ സ്ഥാനാർഥിയായ കുമ്മനം രാജശേഖരനും എൽഡിഎഫ് സ്ഥാനാർഥി സി. ദിവാകരനും

3/4
 കഴിഞ്ഞ രണ്ട് തവണയും എൽഡിഎഫിന്റെ സമ്പത്തിനെ പിന്തുണച്ച മണ്ഡലം എങ്ങനെയും തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തിലാണ് കോന്നി എംഎൽഎയായ അടൂർ പ്രകാശിനെ യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. ബിജെപി നേതാവായ ശോഭാ സുരേന്ദ്രനാണ് എന്‍ഡിഎ സ്ഥാനാർഥി

4/4
 ആർഎസ്പിക്ക് വ്യക്തമായ സ്വാധീനമുള്ള കൊല്ലം മണ്ഡലത്തിൽ കഴിഞ്ഞ രണ്ട് തവണയും വിജയിച്ചത് യുഡിഎഫ് സ്ഥാനാർഥി എൻ. കെ പ്രേമചന്ദ്രനാണ്. സിപിഎം നേതാവായ കെ.എൻ ബാലഗോപാലിനെ രംഗത്തിറക്കിയതോടെ മണ്ഡലത്തിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. വി.കെ സാബുവാണ് എൻഡിഎ സ്ഥാനാർഥി

യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക

  • അമേരിക്കയുടെ യുദ്ധവിമാനങ്ങൾ ശ്രീലങ്കയിൽ താവളം ഒരുക്കാൻ അനുമതി നിഷേധിച്ചതായി പ്രസിഡന്റ് അറിയിച്ചു

  • രാജ്യത്തിന്റെ നിഷ്പക്ഷതയും ലങ്കൻ മണ്ണ് സൈനിക ഉപയോഗം തടയാനുമാണ് തീരുമാനം.

  • ഇറാന്റെ കപ്പലുകൾക്കും അമേരിക്കയുടെ യുദ്ധവിമാനങ്ങൾക്കും താവളം അനുവദിക്കാത്തത് നിഷ്പക്ഷതയെന്ന് ദിസനായകെ.

View All
advertisement