കത്തി കൊണ്ട് ആക്രമണം: ജപ്പാനിൽ കുട്ടി ഉള്‍പ്പെടെ 2 പേർ കൊല്ലപ്പെട്ടു; 17 പേർക്ക് പരിക്ക്

Last Updated:
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് ജപ്പാൻ സന്ദര്‍ശിക്കാനിരിക്കെയാണ് ഇത്തരമൊരു സംഭവം
1/7
 റ്റോക്യോയിലെ ഒരു ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിന്നവർക്ക് നേരെയായിരുന്നു ആക്രമണം ഉണ്ടായത്

advertisement
2/7
 രാവിലെയോടെ ഏറ്റവും തിരക്കേറിയ സമയത്താണ് കത്തിയുമായെത്തിയ അക്രമി കണ്ണിൽക്കണ്ടവരെയെല്ലാം ആക്രമിച്ചത്

3/7
 ഒരു കുട്ടി ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ വരുന്നുണ്ടെങ്കിലും ഒരു പെൺകുട്ടി മരിച്ചു എന്ന കാര്യത്തിൽ മാത്രമെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടുള്ളു

4/7
 പതിനഞ്ചിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ കൂടുതലും സ്കൂൽ വിദ്യാർഥികളാണ്

5/7
Hacked-knife
ആക്രമം നടത്തിയ ആൾ പിന്നീട് സ്വയം കഴുത്ത് മുറിക്കുകയും പൊലീസ് പിടിയിലായതിന് ശേഷം മരണത്തിന് കീഴടങ്ങുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്
advertisement
6/7
 അക്രമിയെക്കുറിച്ച് കൂടുതൾ വിവരങ്ങൽ പൊലീസ് പുറത്തു വിട്ടിട്ടില്ല

7/7
murder
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് ജപ്പാൻ സന്ദര്‍ശിക്കാനിരിക്കെയാണ് ഇത്തരമൊരു സംഭവം
advertisement
Horoscope Oct 6 | സംസാരത്തിൽ സംയമനം പാലിക്കുക; ആശയവിനിമയത്തിൽ വെല്ലുവിളികൾ ഉണ്ടാകും: ഇന്നത്തെ രാശിഫലം

  • ഇന്നത്തെ രാശിഫലത്തിൽ ആശയവിനിമയത്തിൽ വെല്ലുവിളികൾ

  • കർക്കിടകം രാശിക്കാർ ദയയിലൂടെ ബന്ധങ്ങൾ ശക്തമാക്കും

  • ചിങ്ങം രാശിക്കാർ ആത്മപരിശോധനയിൽ നിന്നും പ്രയോജനം നേടും

View All
advertisement