advertisement

സിയറ്റ് ക്രിക്കറ്റ് അവാർഡിൽ തിളങ്ങി ധവാനും ഗെയിലും

Last Updated:
1/6
 മുംബൈയിൽ നടന്ന സിയറ്റ് ക്രിക്കറ്റ് അവാർഡിൽ നൃത്തം ചെയ്യുന്ന അജിങ്ക്യ രഹാനെയും റാഷിദ് ഖാനും
മുംബൈയിൽ നടന്ന സിയറ്റ് ക്രിക്കറ്റ് അവാർഡിൽ നൃത്തം ചെയ്യുന്ന അജിങ്ക്യ രഹാനെയും റാഷിദ് ഖാനും
advertisement
2/6
 സിയറ്റ് ക്രിക്കറ്റ് അവാർഡിൽ പങ്കെടുക്കാനെത്തിയ ക്രിസ് ഗെയിൽ

3/6
 അവതാരകയും ഗായികയുമായ ശിബാനിദണ്ഡേകറിനൊപ്പം നൃത്തം ചെയ്യുന്ന ധവാനും ഗെയിലും

4/6
 സിയറ്റ് ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് 2018 നേടിയ മുൻ ക്രിക്കറ്റ് താരം ഫറോഖ് എൻജിനീയർ സുനിൽ ഗാവസ്കറിനും സിയറ്റ് ചെയർമാൻ ഹർഷ് ഗോയങ്കയ്ക്കുമൊപ്പം

5/6
 അജിങ്ക്യ രഹാനെയുടെ ഭാര്യ രാധിക രഹാനെയും രോഹിത് ശർമയുടെ ഭാര്യ റിതിക ശർമയും ധവാന്റെ മകൻ സൊരാവർ ധവാനൊപ്പം

6/6
 സിയറ്റ് ഇന്റർനാഷണൽ ബാറ്റ്സ്മാൻ അവാര്‍ഡ് 2018 സ്വീകരിക്കുന്ന ശിഖർ ധവാൻ

രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾ കൂടി ഹോർമുസ് കടലിടുക്ക് കടക്കാൻ ഒരുങ്ങുന്നു

  • പൈൻ ഗ്യാസ്, ജഗ് വസന്ത് എന്നീ രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടക്കാൻ ഒരുങ്ങുന്നു

  • ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം കപ്പലുകളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാൻ ജാഗ്രതാപരമായ നിലപാട് സ്വീകരിച്ചു

  • ഗൾഫിലുള്ള 22 ഇന്ത്യൻ കപ്പലുകൾക്ക് തടസ്സമില്ലാതെ സഞ്ചരിക്കാൻ അനുകൂലമായ സാഹചര്യമാണെന്ന് വക്താവ് പറഞ്ഞു

View All
advertisement