advertisement

രസകരമായ ചില ചികിത്സ രീതികൾ

Last Updated:
1/12
 ഗർഭസ്ഥ ശിശുവിന്റെ മസ്തിഷ്കത്തെ ഉത്തേജിപ്പിക്കാൻ ലിമയിലെ ഒരു ഹോട്ടലിൽ ഗർഭിണിയുടെ വയറിൽ ഡോൾഫിനെ കൊണ്ട് സ്പർശിപ്പിക്കുന്നു.

2/12
 ടോക്കിയോയിൽ ഒച്ചിനെ മുഖത്ത് വച്ച് നടത്തുന്ന സൗന്ദര്യ ചികിത്സ. ഒച്ചിന്റെ സ്രവം സൗന്ദര്യം വർധിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്.

3/12
 ചൂടുള്ള സ്പാ കുളത്തിൽ ഡോക്ടർ ഫിഷ് എന്നറിയപ്പെടുന്ന ഗാര റൂഫ ഒബ്റ്റസസിനെ ഉപയോഗിച്ച് സോറിയാസിസിനെ ചികിത്സിക്കുന്ന രീതി

4/12
 ആസ്ത്മ, ചുമ, ജലദോഷം എന്നിവ നിയന്ത്രിക്കുന്നതിനായി ഛത്തീസ്ഗഢിൽ നടത്തുന്ന റബർനെറ്റി തെറാപ്പി

5/12
 ഹൈദരാബാദിൽ ആസ്ത്മ സുഖപ്പെടുത്തുന്നതിനായി മത്സ്യത്തെ ജീവനോടെ വിഴുങ്ങുന്നു

6/12
 വാതരോഗങ്ങളുടെ ചികിത്സയ്ക്കായി ആമയെ കൊണ്ട് സ്പര്‍ശിപ്പിക്കുന്ന ചികിത്സ രീതി.

7/12
 വാതരോഗങ്ങളും സന്ധിവേദനയും ചികിത്സിക്കുന്നതിന് ചൂടുള്ള മണ്ണിൽ പുതഞ്ഞ് കിടന്നുള്ള ചികിത്സ.

8/12
 ചൈനയിൽ ഫേഷ്യൽ പരാലിസിസ് ചികിത്സിക്കുന്നതിന് ചത്ത തേളുകളും ഇഞ്ചിക്കഷ്ണങ്ങളും മുഖത്ത് വച്ച് നടത്തുന്ന ചികിത്സ

9/12
 പശു പോലെയുള്ള മൃഗങ്ങൾക്ക് പ്രത്യേക ശക്തിയുണ്ടെന്ന് വിശ്വസിച്ച് കംബോഡിയയിൽ പശുവിന്റെ മൂത്രം ശേഖരിക്കുന്ന ഗ്രാമവാസി.

10/12
 കണ്ണിൽ വാൽനട്ടും ചെഴിയിൽ ഉണങ്ങിയ മോക്സ ഇലകള്‍ കത്തിച്ചും വച്ച് ഫേഷ്യൽ പരാലിസിസ് ചികിത്സിക്കുന്ന ചൈനയിലെ രീതി.

11/12
 റഷ്യയിൽ കിന്റർ ഗാർഡനിൽ കുട്ടികളുടെ ആരോഗ്യത്തിനായി കടുത്ത ശൈത്യകാലത്തും തണുത്ത വെള്ളം കുട്ടികളുടെ തലയിലൂടെ ഒഴിക്കുന്നു.

12/12
 അപസ്മാരം, സുഷുമ്നയിലുണ്ടാകുന്ന തകരാർ എന്നിവ പരിഹരിക്കുന്നത് തേനീച്ചയെ ഉപയോഗിച്ച് പലസ്തീനിൽ നടത്തുന്ന ചികിത്സ

രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾ കൂടി ഹോർമുസ് കടലിടുക്ക് കടക്കാൻ ഒരുങ്ങുന്നു

  • പൈൻ ഗ്യാസ്, ജഗ് വസന്ത് എന്നീ രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടക്കാൻ ഒരുങ്ങുന്നു

  • ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം കപ്പലുകളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാൻ ജാഗ്രതാപരമായ നിലപാട് സ്വീകരിച്ചു

  • ഗൾഫിലുള്ള 22 ഇന്ത്യൻ കപ്പലുകൾക്ക് തടസ്സമില്ലാതെ സഞ്ചരിക്കാൻ അനുകൂലമായ സാഹചര്യമാണെന്ന് വക്താവ് പറഞ്ഞു

View All
advertisement