ദീപപ്രഭയിൽ അയോധ്യ; സയരൂതീരത്ത് പിറന്നത് പുതിയ റെക്കോർഡ്

Last Updated:
1/7
 ദീപോത്സവ് എന്ന പേരിൽ ദീപം തെളിയിച്ച് അയോധ്യ

advertisement
2/7
 300150 ദീപങ്ങളാണ് സരയൂ നദീ തീരത്ത് തെളിച്ചത്

3/7
 ഈ ദീപം തെളിയിക്കൽ ഗിന്നസ് ലോക റെക്കോർഡിൽ ഇടംനേടി

4/7
 45 മിനുട്ടോളം ഒരു വിളക്കും കെടാതെ നിലനിർത്തി

5/7
 2016ൽ ഒന്നരലക്ഷത്തോളം ദീപം തെളിയിച്ച റെക്കോർഡാണ് ഇത്തവണ മറികടന്നത്

6/7
 ദീപം തെളിയിച്ച് ലോകറെക്കോർഡിട്ട അയോധ്യയിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മറ്റ് വിശിഷ്ട അതിഥികളും

7/7
 മുഖ്യമന്ത്രി യോഗി ആദിത്യനാഥും മറ്റ് വിശിഷ്ട അതിഥികളും ദീപം തെളിയിക്കുന്നു

പൈലറ്റ് പ്രസംഗകനാക്കി, പേരും പറഞ്ഞില്ല; കോൺഗ്രസ് മഹാപ‍ഞ്ചായത്തിനിടെ വേദിവിട്ടിറങ്ങി ശശി തരൂർ

  • കൊച്ചിയിൽ നടന്ന കോൺഗ്രസ് മഹാപഞ്ചായത്തിൽ ശശി തരൂർ വേദി വിട്ടിറങ്ങി, അവഗണനയിലായിരുന്നു.

  • രാഹുൽ ഗാന്ധി നേതാക്കളുടെ പേരുകൾ പറഞ്ഞപ്പോൾ ശശി തരൂരിന്റെ പേര് മാത്രം ഒഴിവാക്കിയതായി ആരോപണം.

  • പേരും പ്രസംഗാവസരവും നിഷേധിച്ചതിൽ കെ സി വേണുഗോപാലിനെയും ദീപാ ദാസ് മുൻഷിയെയും തരൂർ പ്രതിഷേധിച്ചു.

View All
advertisement