കാവേരിക്കു പുറത്ത് വൈകാരിക രംഗങ്ങൾ

Last Updated:
1/9
 ഡിഎംകെ നേതാവ് കരുണാനിധിയുടെ ആരോഗ്യനില ഗുരുതരമെന്നറിഞ്ഞ് അദ്ദേഹത്തെ ചികിത്സിക്കുന്ന കാവേരി ആശുപത്രിക്ക് പുറത്ത് ഡിഎംകെ പ്രവർത്തകർ ഒത്തുകൂടിയപ്പോൾ(ചിത്രം-പിടിഐ)

advertisement
2/9
 കാവേരി ആശുപത്രിക്ക് പുറത്ത് ഒത്തുകൂടിയ ഡിഎംകെ പ്രവർത്തകരെ നിയന്ത്രിക്കുന്ന പൊലീസ്(ചിത്രം-പിടിഐ)

3/9
 കാവേരി ആശുപത്രിക്ക് പുറത്ത് തടിച്ചുകൂടിയ പ്രവർത്തകരോട് സംസാരിക്കുന്ന ഡിഎംകെ നേതാവ് എ രാജ(ചിത്രം-പിടിഐ)

4/9
 കാവേരി ആശുപത്രിക്ക് പുറത്ത് കരുണാനിധിക്കു വേണ്ടി പ്രാർ‍ഥിക്കുന്ന സ്ത്രീ(ചിത്രം-പിടിഐ)

5/9
 കാവേരി ആശുപത്രിക്ക് പുറത്ത് മുദ്രാവാക്യം വിളിക്കുന്ന ഡിഎംകെ പ്രവർത്തകർ(ചിത്രം-പിടിഐ)

6/9
 കരുണാനിധി ഗുരുതരാവസ്ഥയിലെന്നറിഞ്ഞ് കരയുന്ന ഡിഎംകെ പ്രവർത്തകൻ(ചിത്രം-പിടിഐ)

7/9
 കരുണാനിധി ഗുരുതരാവസ്ഥയിലെന്നറിഞ്ഞ് കാവേരിക്ക് പുറത്ത് തടിച്ചുകൂടിയവർ(ചിത്രം-പിടിഐ)

8/9
 കാവേരിക്ക് പുറത്ത് ഡിഎംകെ പ്രവർത്തകരെ നിയന്ത്രിക്കുന്ന പൊലീസ്(ചിത്രം-പിടിഐ)

9/9
 കാവേരിക്ക് പുറത്തെ പൊലീസ് സന്നാഹം(ചിത്രം-പിടിഐ)

കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം

  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement