advertisement

പൂരത്തിനും 'ആൾ'മാറാട്ടം: ലക്കിടി ഇന്ദിര എങ്ങനെ കൊല്ലങ്കോട് കേശവനായി?

Last Updated:
തൃശ്ശൂർ പൂരത്തിന് തൊട്ടടുത്ത ദിവസം നടന്ന തൂതപ്പൂരത്തിലാണ് പിടിയാനയെ കൊമ്പനാക്കി മാറ്റിയ വിദ്യ നടന്നത്
1/6

2/6
 പാലക്കാട് ചെർപ്പുളശ്ശേരി തൂതം പൂരത്തിലാണ് 'ആനമാറാട്ടം' നടന്നത്

3/6
 15 ആനകൾ വേണ്ടിയിരുന്ന എഴുന്നള്ളിപ്പിന് ആനകളുടെ എണ്ണത്തിൽ കുറവ് വന്നതോടെയാണ് പിടിയാന കൊമ്പനാന ആയത്

4/6
 ലക്കിടി ഇന്ദിരയെ മേക്കപ്പിട്ട് ഫൈബർ കൊമ്പ് പിടിപ്പിച്ച് കൊല്ലങ്കോട് കേശവൻ ആക്കുകയായിരുന്നു

5/6
 എഴുന്നള്ളിപ്പ് കഴിഞ്ഞപ്പോൾ ആനയുടെ രൂപവും ഭാവവും ചര്‍ച്ചയായതോടെയാണ് സംഭവം പുറത്തറിയുന്നത്.

6/6
 ആനമാറാട്ടം പുറത്തായതോടെ ക്ഷേത്രക്കമ്മിറ്റി അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്

'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി

  • ജോൺ ബ്രിട്ടാസ് എംപി ദീപക് മുഹമ്മദ്‌നെ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചതായി വാർത്ത പറയുന്നു

  • വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ദീപക് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്നു

  • ദീപകിന്റെ നിലപാടുകൾ കാരണം ജിമ്മിൽ വരുന്നവരുടെ എണ്ണം കുറഞ്ഞതും സാമ്പത്തിക നഷ്ടം സംഭവിച്ചതും പറയുന്നു

View All
advertisement