advertisement

സംസ്ഥാനത്ത് ഇന്ന് 15 സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

Last Updated:
പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, തോമസ് ചാഴികാടന്‍, വീണാ ജോര്‍ജ്, കുമ്മനം രാജശേഖരന്‍ എന്നിവരുള്‍പ്പടെ 15 പേരാണ് പത്രിക സമര്‍പ്പിച്ചത്
1/4
 സംസ്ഥാനത്ത് ഇന്ന് 15 സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, തോമസ് ചാഴികാടന്‍, വീണാ ജോര്‍ജ്, കുമ്മനം രാജശേഖരന്‍ എന്നിവര്‍ ഇന്ന് പത്രിക നല്‍കിയവരില്‍പ്പെടുന്നു.

2/4
 ഇതോടെ ആകെ നാമനിര്‍ദേശപത്രികളുടെ എണ്ണം 23 ആയി.

3/4
 പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ലീഗ് സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കാനെത്തിയത്. മലപ്പുറത്ത് മികച്ച വിജയം നേടുമെന്നും വയനാട്ടിലെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നും കുഞ്ഞാലിക്കുട്ടി.

4/4
 തിരുവനന്തപുരം, പത്തനംതിട്ട, മാവേലിക്കര, പൊന്നാനി, എന്നിവിടങ്ങളില്‍ രണ്ടുവീതവും വയനാട്, കോഴിക്കോട്, മലപ്പുറം, ചാലക്കുടി, ഇടുക്കി, കോട്ടയം ആലപ്പുഴ മണ്ഡലങ്ങളില്‍ ഓരോ പത്രികയുമാണ് ഇന്ന് സമര്‍പ്പിക്കപ്പെട്ടത്

യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക

  • അമേരിക്കയുടെ യുദ്ധവിമാനങ്ങൾ ശ്രീലങ്കയിൽ താവളം ഒരുക്കാൻ അനുമതി നിഷേധിച്ചതായി പ്രസിഡന്റ് അറിയിച്ചു

  • രാജ്യത്തിന്റെ നിഷ്പക്ഷതയും ലങ്കൻ മണ്ണ് സൈനിക ഉപയോഗം തടയാനുമാണ് തീരുമാനം.

  • ഇറാന്റെ കപ്പലുകൾക്കും അമേരിക്കയുടെ യുദ്ധവിമാനങ്ങൾക്കും താവളം അനുവദിക്കാത്തത് നിഷ്പക്ഷതയെന്ന് ദിസനായകെ.

View All
advertisement