21 വയസുകാരനായ ഇർഫാന്‍ അഹമ്മദ് രാജ്യത്തെ പ്രതിനിധീകരിക്കുന്ന കഷ്മീരിൽ നിന്നുള്ള ആദ്യ ക്രിക്കറ്റ് താരമാണ് ജനിച്ച് ആഴ്ചകൾക്കുള്ളിൽ കാഴ്ച നഷ്ടമായ ഇർഫാൻ സ്വപ്നം കാണുന്നതിൽ നിന്ന് പിന്നോട്ട് പോയില്ല ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് ഇർഫാന്റെ ആരാധനാപാത്രം ഇർഫാൻ കുടുംബത്തോടൊപ്പം ടിവിയിലൂടെയും റേഡിയോയിലൂടെയും ക്രിക്കറ്റ് മത്സരങ്ങളുടെ കമന്ററികൾ കേട്ടാണ് ഇർഫാന് ക്രിക്കറ്റിലേക്ക് താത്പര്യം വന്നത്. മൂന്ന് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ഇർഫാൻ ആദ്യമായി ക്രിക്കറ്റ് ബാറ്റ് എടുക്കുന്നതെന്ന് അമ്മ ഇർഫാൻ ക്രിക്കറ്റ് പരിശീലനത്തിൽ ഇർഫാൻ സുഹൃത്തിനൊപ്പം തനിക്ക് ലഭിച്ച ട്രോഫികൾക്കും മെഡലുകൾക്കും ഒപ്പം ഇർഫാൻ ഇംഗ്ലണ്ടിന് എതിരെയുള്ള ടി20 ടീമിലും ഇർഫാൻ അംഗമായിരുന്നു ഇർഫാൻ പരിശീലനത്തിൽ