വീട് നിറയെ വിഷപ്പാമ്പുകളും മുതലയും ചീങ്കണ്ണിയും!

Last Updated:
1/9
 67കാരനായ ഫിലിപ്പ് ഗില്ലറ്റ് എന്ന ഫ്രാൻസുകാരന്‍റെ വീട് നിറയെ പാമ്പും മുതലയും തേളുമൊക്കെയാണ്. മുതല കുഞ്ഞുമായി ഗില്ലറ്റ്
67കാരനായ ഫിലിപ്പ് ഗില്ലറ്റ് എന്ന ഫ്രാൻസുകാരന്‍റെ വീട് നിറയെ പാമ്പും മുതലയും തേളുമൊക്കെയാണ്. മുതല കുഞ്ഞുമായി ഗില്ലറ്റ്
advertisement
2/9
 നാന്‍റെസിലുള്ള വീട്ടിലെ സ്വീകരണമുറിയിൽ പാർപ്പിച്ചിരിക്കുന്ന രാജവെമ്പാലയ്ക്കൊപ്പം ഗില്ലറ്റ്
നാന്‍റെസിലുള്ള വീട്ടിലെ സ്വീകരണമുറിയിൽ പാർപ്പിച്ചിരിക്കുന്ന രാജവെമ്പാലയ്ക്കൊപ്പം ഗില്ലറ്റ്
advertisement
3/9
 ഉടുമ്പിന് ഭക്ഷണം നൽകുന്ന ഗില്ലറ്റ്
ഉടുമ്പിന് ഭക്ഷണം നൽകുന്ന ഗില്ലറ്റ്
advertisement
4/9
 മുതലയ്ക്കൊപ്പം ഗില്ലറ്റ്
മുതലയ്ക്കൊപ്പം ഗില്ലറ്റ്
advertisement
5/9
 ഗില്ലറ്റ് ഉടുമ്പിന് പഴം നൽകുന്നു
ഗില്ലറ്റ് ഉടുമ്പിന് പഴം നൽകുന്നു
advertisement
6/9
 വിഷച്ചിലന്തിയെ കൈയ്യിലെടുത്ത് ഗില്ലറ്റ്
വിഷച്ചിലന്തിയെ കൈയ്യിലെടുത്ത് ഗില്ലറ്റ്
advertisement
7/9
 മുതലകൾക്കൊപ്പം ഗില്ലറ്റ്
മുതലകൾക്കൊപ്പം ഗില്ലറ്റ്
advertisement
8/9
 കരിമൂർഖനെ കൈയിലെടുത്ത് ഗില്ലറ്റ്. 'വളർത്തുമൃഗങ്ങളുടെ ചിത്രങ്ങൾ ഗില്ലറ്റ് തന്നെയാണ് പുറത്തുവിട്ടത്'
കരിമൂർഖനെ കൈയിലെടുത്ത് ഗില്ലറ്റ്. 'വളർത്തുമൃഗങ്ങളുടെ ചിത്രങ്ങൾ ഗില്ലറ്റ് തന്നെയാണ് പുറത്തുവിട്ടത്'
advertisement
9/9
 പെരുമ്പാമ്പിനെ കഴുത്തിലണിഞ്ഞ് ഗില്ലറ്റ്. ഇദ്ദേഹത്തിന്‍റെ വീട്ടിൽ നാന്നൂറോളം  ഉരഗജീവികളുണ്ട്. 
പെരുമ്പാമ്പിനെ കഴുത്തിലണിഞ്ഞ് ഗില്ലറ്റ്. ഇദ്ദേഹത്തിന്‍റെ വീട്ടിൽ നാന്നൂറോളം  ഉരഗജീവികളുണ്ട്. 
advertisement
'തീവ്രത' പരാമർശം നടത്തിയ പന്തളം ന​ഗരസഭയിലെ സിപിഎം നേതാവ് ലസിത നായർ തോറ്റു
'തീവ്രത' പരാമർശം നടത്തിയ പന്തളം ന​ഗരസഭയിലെ സിപിഎം നേതാവ് ലസിത നായർ തോറ്റു
  • പീഡനത്തിന്‍റെ തീവ്രതയെ കുറിച്ചുള്ള വിവാദ പരാമർശങ്ങൾ നടത്തിയ ലസിത നായർ നഗരസഭാ തെരഞ്ഞെടുപ്പിൽ തോറ്റു.

  • പന്തളം നഗരസഭ എട്ടാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി ഹസീന എസ് വിജയിച്ചു, സിപിഎം നേതാവ് ലസിത പരാജയപ്പെട്ടു.

  • മുകേഷ് എംഎൽഎയ്ക്കെതിരായ ആരോപണങ്ങൾ സംബന്ധിച്ച ലസിതയുടെ പരാമർശം വലിയ രാഷ്ട്രീയ വിവാദം സൃഷ്ടിച്ചിരുന്നു.

View All
advertisement