advertisement

ലോകത്തിലെ പ്രമുഖ നേതാക്കൾക്കൊപ്പം ജോർജ് ഫെർണാണ്ടസ്

Last Updated:
1/10
 റഷ്യൻ പ്രസിഡന്റ് വ്ളാഡമർ പുടിനൊപ്പം ജോർജ് ഫെർണാണ്ടസ്.
റഷ്യൻ പ്രസിഡന്റ് വ്ളാഡമർ പുടിനൊപ്പം ജോർജ് ഫെർണാണ്ടസ്.
advertisement
2/10
 2002-ൽ നടന്ന ഒരു യോഗത്തിൽ അദ്വാനിക്കൊപ്പം.

3/10
 ബംഗളിൽ ഭരണകക്ഷിയായിരുന്ന സിപിഎമ്മിനെതിരെ സംഘടിപ്പിച്ച റാലിയിൽ തൃണമൂൽ നേതാവും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ മമതാ ബാനർജിക്കൊപ്പം.

4/10
 രാഷ്ട്രീയ പാർട്ടികളുടെ സംയുക്ത യോഗത്തിൽ വാജ്പേയിക്കൊപ്പം.

5/10
 എൻഡിഎ പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങിൽ വാജ്പേയിക്കൊപ്പം.

6/10
 മോസ്കോ സന്ദർശനത്തിനിടെ റഷ്യൻ പ്രതിരോധ മന്ത്രിയായിരുന്ന ഇഗോർ സെർജിവിനൊപ്പം.

7/10
 ഫ്രഞ്ച് പ്രധാനമന്ത്രി ജീൻ പിയർ-റാഫ്രിൻ ജോർജ് ഫെർണാണ്ടസിനൊപ്പം.

8/10
 റഷ്യൻ ഉപപ്രധാനമന്ത്രി ഇല്യ കെൽബനോവിനൊപ്പം

9/10
 ഇസ്രേയൽ പ്രധാനമന്ത്രി ഏരിയൽ ഷാരോണിനൊപ്പം

10/10
 മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുൾ കലാമിനൊപ്പം.

'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം

  • ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ വീടിനുള്ളിൽ തുടരാനും ജാഗ്രത പാലിക്കണമെന്നും എംബസി നിർദേശിച്ചു

  • വൈദ്യുതി നിലയങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾനിലകൾ ഒഴിവാക്കണമെന്ന് നിർദേശം

  • പശ്ചിമേഷ്യയിൽ നിന്ന് 6.49 ലക്ഷം ഇന്ത്യക്കാർ മടങ്ങിയെന്നും സുരക്ഷയ്ക്ക് കേന്ദ്രം നടപടി സ്വീകരിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു

View All
advertisement