ഫെബ്രുവരി 27 ന് കശ്മീര്‍ അതിര്‍ത്തിയില്‍ വെച്ച് ഇന്ത്യയും പാകിസ്ഥാനും ആകാശത്ത് ഏറ്റുമുട്ടുന്നു. പാകിസ്ഥാന്‍ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിക്കാന്‍ ശ്രമിക്കുന്നു.
2/ 8
പ്രതിരോധത്തിനിടെ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ പറത്തിയ മിഗ് 21 വിമാനം പാക് അതിര്‍ത്തിയില്‍ തകര്‍ന്ന് വീണു.
ജനക്കൂട്ടത്തിനിടയില്‍ നിന്നും രക്ഷ നേടാന്‍ തന്റെ തോക്കുയര്‍ത്തി ആകാശത്തേക്ക് വെടിയുതിര്‍ത്ത അഭിനന്ദന്‍ ചെറുത്ത് നില്‍ക്കുന്നു.
5/ 8
ആള്‍ക്കൂട്ടത്തിനടയില്‍ അകപ്പെട്ട ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ പാക് ആര്‍മി രക്ഷിച്ചു.
6/ 8
പിന്നീട് പാക് ആര്‍മിയുടെ കസ്റ്റഡിയില്‍ രണ്ടുനാള്‍
7/ 8
അഭിനന്ദന്‍ തങ്ങളുടെ കൈയ്യില്‍ സുരക്ഷിതനാണെന്ന് വീഡിയോ സന്ദേശത്തിലൂടെ പാകിസ്ഥാന്‍ പുറത്ത് വിടുന്നു.
8/ 8
ഫെബ്രുവരി 28 ന് പാക് പാര്‍ലമെന്റില്‍ അഭിനന്ദനെ വിട്ടയക്കുമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിക്കുന്നു. ഇന്ന് വൈകീട്ട് 5.22 ന് വാഗാ ആതിര്‍ത്തിയിലൂടെ അഭിനന്ദന്‍ പിറന്ന മണ്ണിലേക്ക് തിരിച്ചെത്തുന്നു