വെള്ളത്തിലിരുന്ന് ഭക്ഷണം കഴിച്ചിട്ടുണ്ടോ? തായ്‌ലാന്റിലെ റിവര്‍സൈഡ് റെസ്റ്റോറന്റ് ഒരുക്കുന്നത് വേറിട്ട അനുഭവമാണ്‌

Last Updated:
ഭക്ഷണപ്രിയര്‍ക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിക്കുന്ന തായ്‌ലന്റിലെ നദീതീരത്തുള്ള റെസ്റ്റോറന്റ് കാഴ്ചകള്‍
1/5
 തായ്ലന്‍ഡിലെ ബാങ്കോക്കിനടുത്തുള്ള നോന്താബുരിയിലെ ഒരു നദീതീരത്താണ് ഈ റസ്‌റ്റോറന്റ്. തിരയടിക്കുമ്പോഴും വെള്ളത്തിന്റെ തണുപ്പാസ്വദിച്ച് ഭക്ഷണം കഴിക്കാം (Image Credits: Reuters)

advertisement
2/5
 റിവര്‍സൈഡ് റെസ്റ്റോറന്റില്‍ കഴിക്കാന്‍ വരുന്നവര്‍ക്കായി ഭക്ഷണം ഒരുക്കി വയ്ക്കുന്നു. (Image Credits: Reuters)

3/5
 ചില സമയങ്ങളില്‍ വെള്ളത്തില്‍ നിന്ന് ഭക്ഷണം കഴിക്കേണ്ട സാഹചര്യും ഉണ്ടാവാറുണ്ട്‌ (Image Credits: Reuters)

4/5
 പക്ഷെ വേറിട്ട അനുഭവം തന്നെയാണ് ഇത് സമ്മാനിക്കുന്നത്‌ (Image Credits: Reuters)

5/5
  (Image Credits: Reuters)
 (Image Credits: Reuters)
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ

  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement