ജനങ്ങളെ ഞെട്ടിച്ച് തായ്‌ലന്‍ഡ്‌ രാജാവ്: കിരീടധാരണത്തിന് മുന്നോടിയായി അംഗരക്ഷകയെ വിവാഹം ചെയ്തു

Last Updated:
2014 മുതൽ തന്നെ സുരക്ഷ സേനയിൽ‌ അംഗമായ സുതിധയും രാജാവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നേരത്തെ തന്നെ വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
1/8
 ഔദ്യോഗിക കിരീടധാരണത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സ്വകാര്യ അംഗരക്ഷകയെ വിവാഹം ചെയ്ത് തായ്‌ലന്‍ഡ്‌ രാജാവ്

advertisement
2/8
 കഴിഞ്ഞ ദിവസമാണ് ജനങ്ങളെ അതിശയിപ്പിച്ചു കൊണ്ട് രാജാവിന്റെ വിവാഹവാര്‍ത്ത റോയൽ ഗസറ്റ് പുറത്തു വിട്ടത്. പിന്നാലെ തന്നെ വിവാഹ ചടങ്ങുകളുടെ ദൃശ്യങ്ങളും പുറത്ത് വന്നു

3/8
 തന്റെ സ്വകാര്യ സുരക്ഷാ സേനയുടെ ഡെപ്യുട്ടി ഹെഡ് ആയ സുതിധ തിഡ്ജയിയെ ആണ് രാജാവായ വജിറലോങ്കോൺ വിവാഹം ചെയ്തത്. തായ് എയർവേയ്സിലെ മുൻ ഫ്ലൈറ്റ് അറ്റൻഡന്റ് ആയിരുന്നു സുതിധ

4/8
 2014 മുതൽ തന്നെ സുരക്ഷ സേനയിൽ‌ അംഗമായ സുതിധയും രാജാവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നേരത്തെ തന്നെ കഥകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് കൊട്ടരം ഒരിക്കലും പ്രതികരിച്ചിരുന്നില്ല

5/8
 നേരത്തെ മൂന്ന് തവണ വിവാഹിതനായ വജിറലോങ്കോണിന് ഈ വിവാഹങ്ങളിൽ നിന്നായി ഏഴ് മക്കളാണുള്ളത്

6/8
 കഴിഞ്ഞ ദിവസം കൊട്ടാരത്തിൽ നടന്ന വിവാഹ ചടങ്ങുകളിൽ രാജ്യത്തെ പ്രമുഖരും രാജകുടുംബാംഗങ്ങളും പങ്കെടുത്തു

7/8
 66 കാരനായ വജിറലോങ്കോൺ തന്റെ പിതാവിന്റെ മരണത്തെ തുടർന്നാണ് ഔദ്യോഗിക സര്‍വാധികാരി ആയത്

8/8
 ബുദ്ധ-ബ്രാഹ്മണ ചടങ്ങുകളോടെയാകും കിരീടധാരണം. ഇതിനു ശേഷം ബാങ്കോക്കിൽ രാജാവ് പങ്കെടുക്കുന്ന ഔദ്യോഗിക ഘോഷയാത്രാ ചടങ്ങുകളും ഉണ്ടാകും

'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി

  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement