ഒന്നാം ഏകദിനത്തില്‍ കങ്കാരുക്കളെ ഇന്ത്യ വീഴ്ത്തിയതിങ്ങനെ

Last Updated:
1/5
 ആദ്യം ബാറ്റുചെയ്ത ഓസീസിനെ 236 റണ്‍സില്‍ ഇന്ത്യ തളച്ചു. ഇന്ത്യന്‍ താരങ്ങളുടെ കൃത്യതയാര്‍ന്ന ബൗളിങ്ങാണ് ഓസീസിനെ വലിയ സ്‌കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞ് നിര്‍ത്തിയത്.

advertisement
2/5
 സ്റ്റംപ്‌സിന് പുറകിലും ബാറ്റിങ്ങിലും ഇന്ത്യന്‍ സീനിയര്‍ താരം എംഎസ് ധോണി ഒരിക്കല്‍ കൂടി തിളങ്ങിയ മത്സരമായിരുന്നു ഇന്നത്തേത്.

3/5
 മറുപടി ബാറ്റിങ്ങില്‍ കേദാര്‍ ജാദവിന്റെയും എംഎസ് ധോണിയുടെയും അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്.

4/5
 മത്സരത്തിനിടെ ഇന്ത്യയുടെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ആദം സാംപയും സഹതാരങ്ങളും

5/5
 59 റണ്‍സ് നേടിയ എംഎസ് ധോണിയാണ് ഇന്ത്യക്കായി വിജയ റണ്‍ കുറിച്ചതും. ആറു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം.

Kerala Local Body Elections 2025|വടക്ക് കൊട്ടിക്കലാശത്തിന്റെ ആവേശം; തെക്ക് വിധിയെഴുത്തിന്റെ പിരിമുറക്കം

  • തെക്കൻ കേരളം വിധിയെഴുതി, വടക്കൻ കേരളം കൊട്ടിക്കലാശത്തിന്റെ ആവേശത്തിൽ.

  • വടക്കൻ കേരളത്തിൽ 64.84% പോളിങ്, എറണാകുളത്ത് 68.54% പോളിങ് രേഖപ്പെടുത്തി.

  • മൂന്നു സ്ഥാനാർത്ഥികളുടെ മരണം മൂലം മൂന്ന് ഇടങ്ങളിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചു.

View All
advertisement