ഇംഗ്ലണ്ടിനെതിരായ വനിതാ ടി20 പരമ്പര കൈവിട്ട് ഇന്ത്യ; രണ്ടാം മത്സരത്തിലെ തോല്‍വി 5 വിക്കറ്റിന്

Last Updated:
1/4
 ഗുവാഹത്തിയില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടാം ടി20യില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് അഞ്ച് വിക്കറ്റ് തോല്‍വി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇംഗ്ലണ്ട് 2 - 0 ത്തിനു സ്വന്തമാക്കി.

advertisement
2/4
 ഇന്ത്യയുയര്‍ത്തിയ 112 റണ്‍സ് വിജയലക്ഷ്യം അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കേയാണ് ഇംഗ്ലണ്ട് മറികടന്നത്. അര്‍ദ്ധ സെഞ്ചുറി നേടിയ ഡാനിയേല വ്യാറ്റാണ് ഇംഗ്ലണ്ടിന് അനായാസ ജയം സമ്മാനിച്ചത്.

3/4
 ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 20 റണ്‍സെടുത്ത മിതാലി രാജാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

4/4
 മറുപടി ബാറ്റിങ്ങില്‍ വ്യാറ്റ് പുറത്താകാതെ 55 പന്തില്‍ 64 റണ്‍സെടുത്തു. ഇന്ത്യക്കായി ഏക്ത രണ്ടും ദീപ്തി, രാധ, പൂനം എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

14-കാരിയെ സ്കൂളിൽ പോകവേ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കി; സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ

  • 14-കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ബസ് ഡ്രൈവർ അറസ്റ്റിൽ

  • വിദ്യാർഥിനിയുമായി സൗഹൃദം സ്ഥാപിച്ച് കടത്തിക്കൊണ്ടുപോയി

  • പെൺകുട്ടിയെ ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചിരുന്നതായും വ്യക്തമായി

View All
advertisement