IPL മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വിജയം ആഘോഷിച്ച് ടീം ഉടമ ഷാരൂഖ് ഖാന്‍ കഴിഞ്ഞ ദിവസം ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ ഹൈദരാബാദ് സൺറൈസേസിനെയാണ് കൊൽക്കത്ത പരാജയപ്പെടുത്തിയത്. മത്സരശേഷം ഗ്രൗണ്ടിലിറങ്ങിയായിരുന്നു ഷാരൂഖിന്റെ വിജയാഘോഷം പിന്തുണ നൽകിയ കാണികൾക്ക് കൈകൂപ്പി നന്ദി അറിയിക്കാനും താരം മറന്നില്ല. കാണികൾക്ക് നേരെ ചുംബനം എറിഞ്ഞും കൈവീശി കാണിച്ചും ഷാരൂഖ് സന്തോഷം പ്രകടിപ്പിച്ചു ഷാരൂഖ് ഗ്രൗണ്ടിലെ ആഹ്ളാദ പ്രകടനത്തിനിടെ കാണികളെ അഭിവാദ്യം ചെയ്യുന്ന താരം ഷാരൂഖ് വിജയാഘോഷത്തിനിടെ