IPL 2019: കൊൽക്കത്തയുടെ വിജയം സ്റ്റൈലിൽ ആഘോഷിച്ച് ഷാരൂഖ്

Last Updated:
IPL 2019: കൊൽക്കത്തയുടെ വിജയം സ്റ്റൈലിൽ ആഘോഷിച്ച് ഷാരൂഖ്
1/4
 കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വിജയം ആഘോഷിച്ച് ടീം സഹ ഉടമ ഷാരൂഖ് ഖാന്‍

advertisement
2/4
 കഴിഞ്ഞ ദിവസം ഈഡൻ ഗാർഡനിൽസ് നടന്ന മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെയാണ് ഷാരൂഖിന്റെ ടീം പരാജയപ്പെടുത്തിയത്.

3/4
 ഗ്രൗണ്ടിലിറങ്ങി അത്യന്തം ആവോശത്തോടെയാണ് കിംഗ് ഖാൻ ടീമിന്റെ വിജയം ആഘോഷിച്ചത്

4/4
 മത്സര ശേഷം നിതിൻ റാണയെ ആശ്ലേഷിക്കുന്ന ഷാരൂഖ് ഖാൻ

ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി

  • നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കും.

  • ഇടക്കാല സർക്കാർ ഇരകളുടെ കുടുംബങ്ങളെ പിന്തുണയ്ക്കുമെന്നും 10 ലക്ഷം രൂപ ധനസഹായം നൽകുമെന്നും കാർക്കി പറഞ്ഞു.

  • സെപ്റ്റംബർ 8-ന് കാഠ്മണ്ഡുവിലെ പ്രതിഷേധത്തിൽ 51 പേർ കൊല്ലപ്പെട്ടു, 1,300-ൽ അധികം പേർക്ക് പരിക്കേറ്റു.

View All
advertisement