ഇളകുമോ യുഡിഎഫ് കോട്ടകള്‍; അഭിമാന പോരാട്ടത്തിനിറങ്ങുന്നത് ഇവര്‍
Last Updated:
വയനാട്, കോഴിക്കോട്, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടുന്നവർ ഇവർ
advertisement
advertisement
രണ്ട് തവണ കോഴിക്കോട് എംപിയായി തിളങ്ങിയ എംകെ രാഘവനെ തന്നെയാണ് ഇത്തവണയും യുഡിഎഫ് കോഴിക്കോട് നിലനിർത്താൻ നിയോഗിച്ചിരിക്കുന്നത്. മണ്ഡലം പിടിച്ചെടുക്കാൻ എൽഡിഎഫ് നിയോഗിച്ചത് കോഴിക്കോട് എംഎൽഎയായ എ പ്രദീപ് കുമാറിനെയും. മലബാറിൽ എൽഡിഎഫ് പ്രതീക്ഷയർപ്പിക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് കോഴിക്കോട്. വികെ പ്രകശ് ബാബുവിലൂടെ വോട്ടുവിഹിതം ഉയർത്താനാണ് എൻഡിഎ തയ്യാറെടുക്കുന്നത്.
advertisement
advertisement