advertisement

PHOTOS-മാർത്താണ്ഡം, പാർവതീപുരം മേൽപാലങ്ങൾ തുറന്നു; കന്യാകുമാരി അരികെ

Last Updated:
1/7
 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ തിരുവനന്തപുരം-കന്യാകുമാരി ദേശീയപാതയിലെ മാര്‍ത്താണ്ഡം, പാര്‍വതീപുരം മേല്‍പ്പാലങ്ങള്‍ തുറന്നു.

2/7
 തെക്കേ ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ സ്റ്റീല്‍ മേല്‍പ്പാലമാണ് മാര്‍ത്താണ്ഡത്തേത്.

3/7
 ഇരു പാലങ്ങളും തുറന്നതോടെ തിരുവനന്തപുരത്തുനിന്ന് കന്യാകുമാരിയിലേക്കും തിരുനെല്‍വേലിയിലേക്കും കന്യാകുമാരിയിലേക്കുമുള്ള യാത്ര എളുപ്പമായി,

4/7
 മാര്‍ത്താണ്ഡത്ത് 2.5 കി.മീ. നീളത്തിലും പാര്‍വതീപുരത്ത് 1.8 കി. മീ. നീളത്തിലുമാണ് പാലം.

5/7
 മേല്‍പ്പാലത്തിനും അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കുമായി 372 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്.

6/7
 രണ്ടു വര്‍ഷം കൊണ്ടാണ് പാലം പണി പൂര്‍ത്തീകരിച്ചത്.

7/7
 മേൽപ്പാലങ്ങളുടെ സർവീസ് റോഡ്, ഓടകൾ, സിഗ്നൽ ഉൾപ്പെടെയുള്ളവയുടെ നിർമാണപ്രവർത്തനങ്ങൾ തുടരുകയാണ്

യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക

  • അമേരിക്കയുടെ യുദ്ധവിമാനങ്ങൾ ശ്രീലങ്കയിൽ താവളം ഒരുക്കാൻ അനുമതി നിഷേധിച്ചതായി പ്രസിഡന്റ് അറിയിച്ചു

  • രാജ്യത്തിന്റെ നിഷ്പക്ഷതയും ലങ്കൻ മണ്ണ് സൈനിക ഉപയോഗം തടയാനുമാണ് തീരുമാനം.

  • ഇറാന്റെ കപ്പലുകൾക്കും അമേരിക്കയുടെ യുദ്ധവിമാനങ്ങൾക്കും താവളം അനുവദിക്കാത്തത് നിഷ്പക്ഷതയെന്ന് ദിസനായകെ.

View All
advertisement