രണ്ട് ടീമായി തിരിഞ്ഞായിരുന്നു ഹൈദരാബാദ് താരങ്ങളുടെ പാചക മത്സരം /ചിത്രം എസ്ആര്‍എച്ച് ട്വിറ്റര്‍ ഒന്നാമത്തെ ടീമിനെ നയിച്ചത് ഭൂവനേശ്വര്‍ കുമാറാണ് /ചിത്രം എസ്ആര്‍എച്ച് ട്വിറ്റര്‍ രണ്ടാം ടീമിന്റെ നായകന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറും /ചിത്രം എസ്ആര്‍എച്ച് ട്വിറ്റര്‍ ഒഴിവുവേളകള്‍ ആസ്വദിക്കുന്നതില്‍ മുന്നിട്ട് നില്‍ക്കുന്നത് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ്. ക്യാംപിനു പുറത്താണെങ്കിലും ഉള്ളിലാണെങ്കിലും രസകരമായ രീതിയിലാണ് ഹൈദരാബാദിന്റെ ആഘോഷങ്ങള്‍. നാളെ കൊല്‍ക്കത്തയുമായാണ് ഹൈദരാബാദിന്റെ അടുത്ത മത്സരം മത്സരത്തിനും പരിശീലനത്തിനും ഇടയിലുള്ള നിമിഷമാണ് ടീം പാചക മത്സരത്തിന് ഉപയോഗിച്ചത് /ചിത്രം എസ്ആര്‍എച്ച് ട്വിറ്റര്‍