May 2019: ഓഫ്ബീറ്റ് ചിത്രങ്ങൾ

Last Updated:
1/12
 വത്തിക്കാനിൽ കുട്ടികൾക്കൊപ്പം ഫ്രാൻസിസ് മാർപ്പാപ്പ.

advertisement
2/12
 ബൽജിയത്തിൽ നടന്ന ലോക താടി- മീശ മത്സരത്തിൽ പങ്കെടുക്കാൻ എത്തിയ ആൾ (Image: Reuters)

3/12
 സൂര്യാസ്തമനം. ജർമ്മനിയിൽ നിന്നുള്ള കാഴ്ച (Image: AFP)

4/12
 മോസ്കോയിൽ വിജയദിനത്തിനു മുന്നോടിയായി വ്യോമസേന നടത്തിയ അഭ്യാസ പ്രകടനം. (Image: AFP)

5/12
 ഉക്രെയിനിൽ നടന്ന ശ്വാന പ്രദർശനത്തിൽ നിന്നും (Image: AFP)

6/12
 അമേരിക്കൻ പ്രസിഡന്റ് ട്രംഫിനെ പരിഹസിച്ച് പുറത്തിറക്കിയ ടോയ്ലറ്റ് ബ്രഷ്. (Image: AFP)

7/12
 മനിലയിൽ നെറ്റിയിൽ നാണയം വച്ചു കൊണ്ടുള്ള ഓട്ട മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ മുഖഭാവം. (Image: AFP)

8/12
 നീർനായ. ഹാംബർഗ് മൃഗശാലയിൽ നിന്നുള്ള ദൃശ്യം. (Image: AFP) (Image: AFP)

9/12
 ഫ്ലോറിഡയിൽ വ്യോമസേനാ വിമാനത്താവളത്തിന്റെ റൺവേയിൽ കയറിയ മുതല (Image: Reuters)

10/12
 സ്കോപ്ജെ മൃഗശാലയിൽ നിന്നുള്ള ദൃശ്യം. (Image: AFP)

11/12
 കാൻ ഫെസ്റ്റിവലിൽ നിന്നുള്ള ഒരു ദൃശ്യം. (Image: AFP)

12/12
 ബൽജിയത്തിൽ നടന്ന ലോക താടി-മീശ ചമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ ഒരു മത്സരാർഥി.

കോഴിക്കോട് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ രണ്ട് യുവതികളടക്കം മൂന്ന്പേർ പിടിയിൽ

  • കോഴിക്കോട് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ രണ്ട് യുവതികളടക്കം മൂന്ന്പേർ പിടിയിൽ.

  • സൗഹൃദം സ്ഥാപിച്ച് വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയ ശേഷം യുവാവിനെ നഗ്നനാക്കി ചിത്രങ്ങൾ എടുത്തു.

  • പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ കുടുംബത്തിന് അയക്കുമെന്ന ഭീഷണിയോടെ ഒരുലക്ഷം രൂപ തട്ടിയെടുത്തു.

View All
advertisement