നാലാമതുള്ള മുംബൈ താരം ക്വിന്റണ്‍ ഡീ കോക്ക് 14 മത്സരങ്ങളില്‍ നിന്ന് 492 റണ്‍സാണ് നേടിയിരിക്കുന്നത്. ആദ്യ അഞ്ച് സ്ഥാനക്കാരില്‍ ഡീ കോക്കിന്റെ ടീമിന് മാത്രമാണ് പ്ലേ ഓഫ് പ്രവേശനം ലഭിച്ചിട്ടുള്ളത്
5/ 5
13 മത്സരങ്ങളില്‍ നിന്ന 490 റണ്‍സുമായി കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്രിസ് ഗെയ്ല്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ്