ഫിലിംഫെയറിൽ തിളങ്ങി ആലിയയും രൺബീറും

Last Updated:
ഫിലിംഫെയറിൽ തിളങ്ങി ആലിയയും രൺബീറും
1/10
 ഫിലിംഫെയർ അവാർഡ് നിശയിലും താരങ്ങളായി രൺബീർ കപൂറും ആലിയാ ഭട്ടും
ഫിലിംഫെയർ അവാർഡ് നിശയിലും താരങ്ങളായി രൺബീർ കപൂറും ആലിയാ ഭട്ടും
advertisement
2/10
 കഴിഞ്ഞ വർഷത്തെ മികച്ച നടിയായി ആലിയ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ നടനായത് രൺബീർ കപൂർ
കഴിഞ്ഞ വർഷത്തെ മികച്ച നടിയായി ആലിയ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ നടനായത് രൺബീർ കപൂർ
advertisement
3/10
 റാസി എന്ന ചിത്രമാണ് ആലിയയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്
റാസി എന്ന ചിത്രമാണ് ആലിയയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്
advertisement
4/10
 സ‍ഞ്ജുവിലെ പ്രകടനത്തിലൂടെ രൺബീർ മികച്ച നടനായി
സ‍ഞ്ജുവിലെ പ്രകടനത്തിലൂടെ രൺബീർ മികച്ച നടനായി
advertisement
5/10
 മികച്ച നടൻ ക്രിട്ടിക്സ്- രൺവീർ സിംഗ് ( പദ്മാവത്)
മികച്ച നടൻ ക്രിട്ടിക്സ്- രൺവീർ സിംഗ് ( പദ്മാവത്)
advertisement
6/10
 മികച്ച നടൻ ക്രിട്ടിക്സ്- ആയുഷ്മാൻ ഖുറാന ( അന്ധാധുൻ)
മികച്ച നടൻ ക്രിട്ടിക്സ്- ആയുഷ്മാൻ ഖുറാന ( അന്ധാധുൻ)
advertisement
7/10
 മികച്ച നടി ക്രിട്ടിക്സ് - നീനാ ഗുപ്ത (ബദായി ഹോ)
മികച്ച നടി ക്രിട്ടിക്സ് - നീനാ ഗുപ്ത (ബദായി ഹോ)
advertisement
8/10
 മികച്ച സഹനടൻ-വിക്കി കൗശൽ (സഞ്ജു)
മികച്ച സഹനടൻ-വിക്കി കൗശൽ (സഞ്ജു)
advertisement
9/10
 മികച്ച സംവിധായിക - മേഘ്ന ഗുൽസാർ (റാസി)
മികച്ച സംവിധായിക - മേഘ്ന ഗുൽസാർ (റാസി)
advertisement
10/10
 മികച്ച ചിത്രം-റാസി
മികച്ച ചിത്രം-റാസി
advertisement
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധി സംഘം എകെജി സെന്റർ സന്ദർശിച്ചു
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധി സംഘം എകെജി സെന്റർ സന്ദർശിച്ചു
  • ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധി സംഘം തിരുവനന്തപുരം എകെജി സെന്റർ സന്ദർശിച്ചു.

  • പ്രതിനിധി സംഘത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.

  • സിപിഎമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് സന്ദർശന വിവരം അറിയിച്ചത്.

View All
advertisement