advertisement

ഗുസ്തിതാരങ്ങളായ വിനേഷും സോംവിറും വിവാഹിതരായി

Last Updated:
1/5
 ഇന്ത്യയുടെ അഭിമാനമായ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിവാഹിതയായി. ഗുസ്തിതാരം സോംവിർ രതീയാണ് വിനേഷിനെ വിവാഹം കഴിച്ചത്.

2/5
 നാട് ഏറ്റെടുത്ത ആഘോഷത്തോടെയായിരുന്നു ഇവരുടെ വിവാഹം..

3/5
 ഏഷ്യാൻ ഗെയിംസിലെ മിന്നുന്ന പ്രകടനത്തിന് ശേഷം മടങ്ങിയെത്തവെ ഡൽഹി വിമാനത്താവളത്തിൽവെച്ചാണ് സോംവീർ, വിനേഷിനോട് വിവാഹഭ്യർഥന നടത്തിയത്

4/5
 ജന്മനാടായ ഹരിയാനയിലെ ബലാലി ഗ്രാമത്തിൽവെച്ചായിരുന്നു വിവാഹം.

5/5
 ഇന്ത്യൻ കായികരംഗത്തെ നിരവധി പ്രമുഖർ വിനേഷ് ഫോഗട്ടിന് ആശംസകൾ നേരാനെത്തി. ഏഷ്യൻ ഗെയിംസിലും കോമൺ വെൽത്ത് ഗെയിംസിലും സ്വർണ മെഡൽ ജേതാവാണ് വിനേഷ് ഫോഗട്ട്...

യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക

  • അമേരിക്കയുടെ യുദ്ധവിമാനങ്ങൾ ശ്രീലങ്കയിൽ താവളം ഒരുക്കാൻ അനുമതി നിഷേധിച്ചതായി പ്രസിഡന്റ് അറിയിച്ചു

  • രാജ്യത്തിന്റെ നിഷ്പക്ഷതയും ലങ്കൻ മണ്ണ് സൈനിക ഉപയോഗം തടയാനുമാണ് തീരുമാനം.

  • ഇറാന്റെ കപ്പലുകൾക്കും അമേരിക്കയുടെ യുദ്ധവിമാനങ്ങൾക്കും താവളം അനുവദിക്കാത്തത് നിഷ്പക്ഷതയെന്ന് ദിസനായകെ.

View All
advertisement