മട്ടൻ വിഭവങ്ങളുടെ പെരുമയിൽ കൊച്ചണ്ണന്റെ കട

Last Updated:
1/8
 കൊച്ചണ്ണന്റെ കടയിലെ മട്ടൻ വിഭവങ്ങൾക്ക് ആരാധകരേറെയാണ്

advertisement
2/8
 1946 മുതൽ തുടങ്ങിയതാണ് ഇവിടെ രുചി വൈവിധ്യങ്ങൾ വിളമ്പാൻ

3/8
 മട്ടൻ ബിരിയാണി, മട്ടൻ റോസ്റ്റ് , കറി, ലിവർ, ബ്രെയിൻ തുടങ്ങിയവയാണ് പ്രധാന വിഭവങ്ങൾ. വൈകുന്നേരങ്ങളിൽ മട്ടൻ സൂപ്പും നൽകാറുണ്ട്

4/8
 പീർ മുഹമ്മദ് സാഹിബ് എന്ന നാട്ടുകാരുടെ കൊച്ചണ്ണനാണ് തിരുവനന്തപുരം കരമനയിൽ ഈ ഭക്ഷണശാല ആരംഭിക്കുന്നത്.

5/8
 ഇപ്പോൾ ഇളയമക്കളായ ഫിറോസ്ഖാനും സഫീറുമാണ് കട നോക്കിനടത്തുന്നത്.

6/8
 38 വർഷമായി ഇവിടെ ജോലി ചെയ്യുന്ന ദിവാകരൻ ചേട്ടനും കുഞ്ഞുമോൻ ചേട്ടനും ആളുകളുടെ മനസ്സറിഞ്ഞാണ് വിഭവങ്ങൾ ഒരുക്കുന്നതും വിളമ്പുന്നതും

7/8
 ഇലയിലാണ് വിഭവങ്ങൾ വിളമ്പുന്നത്. രുചിയുള്ള വിഭവങ്ങൾക്ക് മിതമായ വിലയാണ് ഈടാക്കുന്നത്.

8/8
 കരമന ജംഗ്ഷനു സമീപമുള്ള ഈ കടയ്ക്ക് ബോർഡ് വച്ചിട്ടില്ല എന്നതാണ് മറ്റൊരു പ്രത്യേകത

Love Horoscope December 30 |സ്‌നേഹം തുറന്നു പ്രകടിപ്പിക്കാൻ ശ്രമിക്കണം ; നിങ്ങളുടെ വ്യക്തിത്വം മാറ്റാൻ ശ്രമിക്കരുത്: പ്രണയഫലം അറിയാം
സ്‌നേഹം തുറന്നു പ്രകടിപ്പിക്കാൻ ശ്രമിക്കണം ; നിങ്ങളുടെ വ്യക്തിത്വം മാറ്റാൻ ശ്രമിക്കരുത്: പ്രണയഫലം അറിയാം
  • കുംഭം രാശിക്കാർക്ക് ശക്തമായ വൈകാരിക ബന്ധങ്ങൾ അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് അനിശ്ചിതത്വം, ആശയവിനിമയ തടസ്സങ്ങൾ നേരിടേണ്ടി വരാം

  • തുലാം രാശിക്കാർക്ക് കോപം നിയന്ത്രിച്ച് സംഘർഷങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം

View All
advertisement